കോട്ടയം: കല്യാണം കഴിഞ്ഞ് പത്താം നാള്‍ ഗള്‍ഫുകാരന്‍ പറന്നു. മണവാട്ടിയാവട്ടെ, പഴയ കാമുകനെ ഭര്‍തൃവീട്ടില്‍ വിളിച്ചുവരുത്തി, അതും പാതിരാത്രിയില്‍. വീട്ടുകാര്‍ക്ക് സംശയം തോന്നിയെന്ന് മനസിലാക്കിയ 19കാരി കാമുകനുമായി
ഇടുക്കി: ദേശീയ പണിമുടക്ക് ദിനത്തില്‍ മെഡിക്കല്‍ ഷോപ്പ് തുറന്നു പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് കടക്കാരന് സിപിഎം പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. ഇടുക്കി വെള്ളയാംകുടിയില്‍ ഇന്നലെ രാത്രി ഒമ്ബത് മണിയോടെയായിരുന്നു
തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസില്‍ രണ്ടാം പ്രതിയായ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയ ഫയല്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഡോ. രമയ്ക്കു തിരുവനന്തപുരം സി ബി ഐ കോടതിയുടെ അന്ത്യശാസനം.
കൊച്ചി: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ വിചാരണ തുടങ്ങാനിരിക്കേ വീണ്ടും ഹര്‍ജിയുമായി ദിലീപ്. കേസിലെ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് പുതിയ ഹര്‍ജി വിചാരണ കോടതിയില്‍
കോട്ടയം: വൈക്കത്ത് കാറില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലു മരണം. 10 പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരും ഉദയംപേരൂര്‍ സ്വദേശികളുമായ വിശ്വനാഥന്‍, ഭാര്യ ഗിരിജ,
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടറിന്‍റെ വാഹനത്തിനു നേരെയുണ്ടായ കല്ലേറില്‍ അദ്ദേഹത്തിന് പരിക്കേറ്റു. ഇന്ന് രാവിലെ 9:30 നായിരുന്നു സംഭവം നടന്നത്. മുത്തൂറ്റിന്‍റെ പ്രധാന
കൊല്ലം: പന്ത് എടുത്തുകൊടുത്തില്ലെന്ന് ആരോപിച്ച് യുവതിയുടെ കാല്‍ യുവാവ് തല്ലിയൊടിച്ചു. സംഭവത്തില്‍ പ്രതിയായ പുത്തൂര്‍ ചന്ദ്രാലയത്തില്‍ അനീഷി(33)നെ പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്ബായിരുന്നു സംഭവം
തിരുവനന്തപുരം: ചൊവ്വാഴ്ച അര്‍ദ്ധരാത്രി തുടങ്ങുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലാകും. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണി മുതല്‍ ബുധനാഴ്ച രാത്രി 12 വരെ ആഹ്വാനം