വാഷിംഗ്ടണ്‍: ഇറാന് ഒരിക്കലും ആണവായുധമുണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ ഉപരോധങ്ങള്‍മൂലം ടെഹ്റാന്റെ സ്ഥിതി വളരെ മോശമായിരിക്കുകയാണ് . ഇറാനില്‍ ഇപ്പോള്‍ കുഴഞ്ഞുമറിഞ്ഞ അവസ്ഥയാണ് ഉള്ളത്