തെലങ്കാനയിലെ ഭദ്രാദ്രി കൊത്തഗൂഡം ജില്ലയിലെ ഭദ്രാചലത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതിയുടെ ദാരുണ മരണത്തെ തുടർന്ന് വൻ സംഘർഷം. ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് മരിച്ച സിദ്മാ വെങ്കട്ടരമണയുടെ
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കൊയിലാണ്ടി നടേരി സ്വദേശി ബിജു (49) അന്തരിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
വയനാട് ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മാനന്തവാടി ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിലെ ഒരു വിദ്യാർത്ഥിക്കാണ് രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ (DMO)
ആലപ്പുഴ മെഡിക്കൽ കോളേജിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്നതിനെ സർക്കാർ എതിർക്കുന്നില്ലെന്നും,
പയ്യന്നൂരില്‍ അനസ്തേഷ്യ നല്‍കിയതിനെത്തുടര്‍ന്ന് ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ നീതി തേടി പിതാവ് സൂരജും കുടുംബാംഗങ്ങളും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സന്ദർശിച്ചു. കേസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന
പകർച്ചവ്യാധികൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിലും നഗരസഭകളിലെ ആരോഗ്യവിഭാഗം അതീവ ഗുരുതരമായ പ്രതിസന്ധിയിൽ. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ മുൻനിരയിൽ നിൽക്കേണ്ട ആരോഗ്യ വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും, പലയിടത്തും ക്ലീൻ
കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ശമ്പള വർദ്ധനവും തൊഴിൽ അവകാശങ്ങളും ഉന്നയിച്ച് നടത്തിവന്ന 60 ദിവസം നീണ്ട നീണ്ട സമരം ഒത്തുതീർപ്പായി. സമരത്തിന്റെ ഭാഗമായിരുന്ന ആറാമത്തെ ആശുപത്രിയായ
കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒമ്പതുവയസ്സുകാരൻ ദാരുണമായി മരിച്ച സംഭവം നാടിനെ നടുക്കി. ബേഡകം സ്വദേശി അഷ്റഫ്-ബുഷറ ദമ്പതികളുടെ മകൻ മുഹമ്മദ് ഇയാസ് (9) ആണ്
പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഒന്നരവയസ്സുകാരൻ ദേവാൻസ് ശൗര്യ മരിച്ച സംഭവത്തിൽ നിയമനടപടികൾ ശക്തമാകുന്നു. കേസിൽ അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ നേരത്തെ തന്നെ പോലീസ്
നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രാജേഷ് കുമാർ (52) മരിച്ച സംഭവത്തിൽ കുടുംബവും കൂട്ടപ്പന വാർഡ് കൗൺസിലറും പോലീസിൽ പരാതി നൽകി. ഗുരുതരമായ ആരോഗ്യസ്ഥിതി