Blog Post

Karanavars > News > Cinema
9 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍ ബോളിവുഡിലേക്ക്

9 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍ ബോളിവുഡിലേക്ക്

ഒന്‍പത് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ബോളിവുഡില്‍ അഭിനയിക്കാനൊരുങ്ങി മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും താരം ബോളിവുഡിലേക്ക്
സംവിധാനം ഞാന്‍ ആലോചിച്ചിട്ടില്ല – ശ്രീനാഥ് ഭാസി

സംവിധാനം ഞാന്‍ ആലോചിച്ചിട്ടില്ല – ശ്രീനാഥ് ഭാസി

മലയാളത്തിലെ ശ്രദ്ധേയനായ നടനാണ് ശ്രീനാഥ് ഭാസി. അഭിനയിച്ച ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേ നേടുവാനും താരത്തിന് കഴിഞ്ഞിരുന്നു. താന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. നടന്റെ വാക്കുകളില്‍
റോക്കി ഭായ് ഉടന്‍ എത്തുന്നു; കെ ജി എഫ് 2-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച്‌ പൃഥ്വിരാജ്‌

റോക്കി ഭായ് ഉടന്‍ എത്തുന്നു; കെ ജി എഫ് 2-ന്റെ റിലീസ് തീയതി

സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെ ജി എഫ് 2. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ് . 2022 ഏപ്രില്‍ 12നാണ് സിനിമയുടെ
സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും

സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും

തിരുവനന്തപുരം: സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. സിനിമ, സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇത്. ഈ മാസം
ഇനി വേദനകളില്ലാത്ത ലോകത്ത്​-അര്‍ബുദത്തോട്​ പൊരുതിയ നടി ശരണ്യ അന്തരിച്ചു

ഇനി വേദനകളില്ലാത്ത ലോകത്ത്​-അര്‍ബുദത്തോട്​ പൊരുതിയ നടി ശരണ്യ അന്തരിച്ചു

തിരുവനന്തപുരം: ബ്രെയിന്‍ ട്യൂമറിനോടു പൊരുതി നിരവധി പേര്‍ക്ക്​ അതിജീവനത്തിന്‍റെ പ്രചോദന മാതൃക കാട്ടിയിരുന്ന നടി ശരണ്യ ശശി അന്തരിച്ചു. കോവിഡും ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി അതീവഗുരുതരമായിരുന്നു.
“ഈശോ” എന്ന്‌ പേരിട്ടാല്‍ എന്താണ്‌ പ്രശ്‌നം?; നാദിര്‍ഷായ്‌ക്ക്‌ പിന്തുണയുമായി തൃശ്ശൂര്‍ മെത്രാപ്പൊലീത്ത

“ഈശോ” എന്ന്‌ പേരിട്ടാല്‍ എന്താണ്‌ പ്രശ്‌നം?; നാദിര്‍ഷായ്‌ക്ക്‌ പിന്തുണയുമായി തൃശ്ശൂര്‍ മെത്രാപ്പൊലീത്ത

തൃശൂര്‍ : ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ‘ എന്ന സിനിമയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്. സിനിമയുടെ ടാഗ്‌ലൈന്‍ ആയ ‘നോട്ട് ഫ്രം ദി ബൈബിള്‍‘
‘ദ കിങ്’; തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച അഭിനയപ്രതിഭാസത്തിനു അര നൂറ്റാണ്ട്’

‘ദ കിങ്’; തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച അഭിനയപ്രതിഭാസത്തിനു അര നൂറ്റാണ്ട്’

മലയാളത്തിന്റെ താര ചക്രവര്‍ത്തി, മുഹമ്മദ് കുട്ടിയില്‍ നിന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയായി ഇന്നേക്ക് അര നൂറ്റാണ്ട്. അഭിനയത്തോടുള്ള അഭിനിവേശവും സിനിമയോടുള്ള അടങ്ങാത്ത പ്രണയവും തന്നെയാണ് അറുപത് കഴിഞ്ഞ താരത്തെ
‘ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷം; ഈ അഭ്യാസങ്ങള്‍ വേദനസഹിച്ച്‌’; മമ്മൂട്ടി

‘ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷം; ഈ അഭ്യാസങ്ങള്‍ വേദനസഹിച്ച്‌’; മമ്മൂട്ടി

ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്നയാളാണ് നടന്‍ മമ്മൂട്ടി. എന്നാല്‍ അദ്ദേഹത്തിന്റെ ഡാന്‍സ് സംബന്ധിച്ച്‌ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും ഉണ്ട്. ഇതേക്കുറിച്ച്‌ ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. തന്റെ ഇടതുകാലിന്റെ
മണിക്കുട്ടന്‍ ബിഗ്‌ബോസ് മലയാളം സീസണ്‍ -3 വിജയി

മണിക്കുട്ടന്‍ ബിഗ്‌ബോസ് മലയാളം സീസണ്‍ -3 വിജയി

ബിഗ്‌ബോസ് ബിഗ്‌ബോസ് മലയാളം സീസണ്‍ 3 യുടെ പ്രൗഢ ഗംഭീരമായ ഗ്രാന്‍ഡ് ഫിനാലെയില്‍ വെച്ച്‌ നടന വിസ്‌മയം മോഹന്‍ലാല്‍ മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചു.കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കുന്ന എഴുപത്തിയഞ്ച്
മലയാളത്തിന്റെ ആക്ഷന്‍ ഹീറോയ്‌ക്ക് ഇന്ന് ജന്മദിനം

മലയാളത്തിന്റെ ആക്ഷന്‍ ഹീറോയ്‌ക്ക് ഇന്ന് ജന്മദിനം

മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയ്‌ക്ക് ഇന്ന് ജന്മദിനം. 1959 ജൂണ്‍ 26-ന് കൊല്ലം നഗരത്തില്‍ ചലച്ചിത്ര വിതരണക്കാരനായിരുന്ന പരേതനായ ഗോപിനാഥന്‍ പിള്ളയുടെയും പരേതയായ ജ്ഞാനലക്ഷ്മി അമ്മയുടെയും