Blog Post

Karanavars > News > Cinema
കള്ളപ്പണം വെളുപ്പിക്കല്‍; ഐശ്വര്യ റായിക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്……

കള്ളപ്പണം വെളുപ്പിക്കല്‍; ഐശ്വര്യ റായിക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്……

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ഐശ്വര്യ റായിക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. പാനമ പേപ്പര്‍ വിവരങ്ങളുമായി ബന്ധപ്പെട്ടാണ് ഐശ്വര്യയ്ക്ക് ഇ.ഡി മൂന്നാം തവണയും നോട്ടീസ് അയച്ചിരിക്കുന്നത്.
ജഗതി വേണമെന്ന് മമ്മൂട്ടിക്ക് നിർബന്ധം, സിബിഐ-5ലൂടെ ഹാസ്യരാജാവ് മലയാളസിനിമയിൽ തിരികെ എത്തുന്നു

ജഗതി വേണമെന്ന് മമ്മൂട്ടിക്ക് നിർബന്ധം, സിബിഐ-5ലൂടെ ഹാസ്യരാജാവ് മലയാളസിനിമയിൽ തിരികെ എത്തുന്നു

ത​ല​മു​റ​ക​ളെ​ ​ഹ​രം​ ​കൊ​ള്ളി​ച്ച​ ​സി.​ബി.​ഐ​ ​സി​രീ​സി​ലെ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ​ ​ജ​ഗ​തി​ ​ശ്രീ​കു​മാ​റും​ ​അ​ഭി​ന​യി​ക്കു​ന്നു.​ ​സി.​ബി.​ഐ​ ​സി​രീ​സി​ലെ​ ​ആ​ദ്യ​ ​ചി​ത്ര​മാ​യ​ ​ഒ​രു​ ​സി.​ബി.​ഐ​ ​ഡ​യ​റി​ക്കു​റി​പ്പ് ​മു​ത​ലു​ള്ള​ ​എ​ല്ലാ​ ​ചി​ത്ര​ങ്ങ​ളി​ലും​
മരക്കാര്‍ ഒടിടിയിലേക്ക്; ആമസോണ്‍ പ്രൈമില്‍ 17 ന് എത്തും

മരക്കാര്‍ ഒടിടിയിലേക്ക്; ആമസോണ്‍ പ്രൈമില്‍ 17 ന് എത്തും

മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലിറങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ 17ന് ഒടിടിയില്‍ റിലീസ് ചെയ്യും. ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ്. ചിത്രം ഡിസംബര്‍ രണ്ടിനായിരുന്നു തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. പ്രണവ്
കെ.പി.എ.സി. ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു ; പെൻഷൻ നൽകാനും തീരുമാനം

കെ.പി.എ.സി. ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു ; പെൻഷൻ നൽകാനും തീരുമാനം

തിരുവനന്തപുരം: നടിയും കേരള സംഗീത–നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. മന്ത്രിസഭാ യോ​ഗത്തിന്റേതാണ് തീരുമാനം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ
ലക്കി സിംഗായി മോഹൻലാൽ; ‘മോൺസ്റ്റർ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ലക്കി സിംഗായി മോഹൻലാൽ; ‘മോൺസ്റ്റർ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മോഹൻലാലിന്റെ പുതിയ ചിത്രം ‘മോൺസ്റ്ററിന്റെ‘ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. വൈശാഖ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ആശിർവാദ്
മരക്കാര്‍ തിയറ്ററിലേക്കില്ല; റിലീസ്‌ ഒടിടി വഴിതന്നെ

മരക്കാര്‍ തിയറ്ററിലേക്കില്ല; റിലീസ്‌ ഒടിടി വഴിതന്നെ

തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിംചേംബര്‍. തിയറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്നും, തിയറ്റര്‍ റിലീസിനായുള്ള ചര്‍ച്ചകള്‍ ഇതോടെ നിര്‍ത്തുകയാണെന്നും ഫിലിംചേംബര്‍
കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു

കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു

ബംഗളൂരു: കന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെഗലൂരുവിലുള്ള വിക്രമ ആശുപത്രിയിലെ ഐ സി യുവില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മുഖ്യമന്ത്രി ബസുരാജ് ബൊമ്മ
തന്റെ പേര്‌ ഉപയോഗിക്കുന്നത്‌ തടയണം; മാതാപിതാക്കള്‍ക്കെതിരെ നടന്‍ വിജയ്‌ കോടതിയില്‍

തന്റെ പേര്‌ ഉപയോഗിക്കുന്നത്‌ തടയണം; മാതാപിതാക്കള്‍ക്കെതിരെ നടന്‍ വിജയ്‌ കോടതിയില്‍

ചെന്നൈ > പൊതുജനങ്ങളെ സംഘടിപ്പിക്കാനോ യോഗങ്ങള്‍ നടത്താനോ തന്റെ പേര് ഉപയോഗിക്കരുത് എന്നാവശ്യപ്പെട്ട് തമിഴ്നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയില്‍. മാതാപിതാക്കള്‍ക്കും മറ്റ് ഒമ്ബത് പേര്‍ക്കെതിരെയുമാണ് വിജയ് കോടതിയെ സമീപിച്ചത്.
നടന്‍ റിസബാവ അന്തരിച്ചു

നടന്‍ റിസബാവ അന്തരിച്ചു

കൊച്ചി: നടന്‍ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെന്റിലേറ്ററിലായിരുന്നു കുറച്ചു ദിവസങ്ങളായി കഴിഞ്ഞിരുന്നത്. നാടകരംഗത്തു നിന്നാണ് റിസബാവ
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; അശ്വതി ശ്രീകാന്ത്‌ മികച്ച നടി, നടന്‍ ശിവജി ഗുരുവായൂര്‍

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; അശ്വതി ശ്രീകാന്ത്‌ മികച്ച നടി, നടന്‍ ശിവജി

തിരുവനന്തപുരം: 2020ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി അശ്വതി ശ്രീകാന്തിനേയും നടനായി ശിവജി ഗുരുവായൂരിനേയും തെരഞ്ഞെടുത്തു. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന