Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
Business Archives - Page 15 of 17 - Karanavars

Blog Post

Karanavars > News > Business
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

ഓഹരി സൂചികകളില്‍ നേട്ടം. സെന്‍സെക്സ് 107 പോയന്റ് നേട്ടത്തില്‍ 48,545ലും നിഫ്റ്റി 29 പോയന്റ് ഉയര്‍ന്ന് 14,228ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്‌ഇയിലെ 1151 കമ്ബനികളുടെ ഓഹരികളുടെ നേട്ടത്തിലും
ഇന്ധന വില വീണ്ടും കൂടി ; പെട്രോള്‍ വില 85 കടന്നു, ഡീസല്‍ 80 ന് അടുത്തേയ്ക്ക്

ഇന്ധന വില വീണ്ടും കൂടി ; പെട്രോള്‍ വില 85 കടന്നു, ഡീസല്‍

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനയുണ്ടായി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇന്ധനവില രണ്ട് വര്‍ഷത്തെ ഏറ്റവും
ഗൂഗിള്‍ ഫോട്ടോസ് ഇനി സൗജന്യമല്ല; അടുത്ത ജൂണ്‍ മുതല്‍ പണം നല്‍കണം

ഗൂഗിള്‍ ഫോട്ടോസ് ഇനി സൗജന്യമല്ല; അടുത്ത ജൂണ്‍ മുതല്‍ പണം നല്‍കണം

ന്യൂഡല്‍ഹി: ഗൂഗിള്‍ ഫോട്ടോസ് സ്‌റ്റോറേജ് ഇനി മുതല്‍ പൂര്‍ണമായും സൗജന്യമല്ലെന്ന് കമ്ബനിയുടെ പുതിയ പോളിസി. 15 ജിബിക്കു മുകളില്‍ ഫോട്ടോകള്‍ സ്‌റ്റോര്‍ ചെയ്യുന്നതിനു പണം ഈടാക്കാനാണ് ഗൂഗിള്‍
സംസ്ഥാനത്ത് സ്വര്‍ണത്തിന് ഒറ്റദിവസംകൊണ്ട് ഇടിഞ്ഞത് 1,200 രൂപ

സംസ്ഥാനത്ത് സ്വര്‍ണത്തിന് ഒറ്റദിവസംകൊണ്ട് ഇടിഞ്ഞത് 1,200 രൂപ

കൊച്ചി: തുടര്‍ച്ചയായി ഉയര്‍ന്നശേഷം സംസ്ഥാനത്ത് സ്വര്‍ണവില കൂപ്പുകുത്തി. പവന് ഇന്നുമാത്രം 1200 രൂപയാണ് ഇടിഞ്ഞത്. ഇതോടെ പവന് വില 37,680രൂപയായി. ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ വില.
ഗൂഗിള്‍ പേയെ അന്യായമായി പ്രൊമോട്ട് ചെയ്യുന്നു; ഗൂഗിളിനെതിരെ അന്വേഷണം

ഗൂഗിള്‍ പേയെ അന്യായമായി പ്രൊമോട്ട് ചെയ്യുന്നു; ഗൂഗിളിനെതിരെ അന്വേഷണം

ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍പേയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗൂഗിള്‍ അതിന്റെ വിപണിയിലെ അപ്രമാദിത്വം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. അന്വേഷണം പൂര്‍ത്തിയാക്കി
400 പോയന്റിലേറെ കുതിച്ച്‌ ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം

400 പോയന്റിലേറെ കുതിച്ച്‌ ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ 400 പോയന്റിലേറെ കുതിച്ചു. നിഫ്റ്റി 125 പോയന്റ് നേട്ടത്തില്‍ 11,800 നിലവാരത്തിലുമെത്തി. ബിഎസ്‌ഇയിലെ 1114കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും
സെന്‍സെക്‌സ് ഇതാദ്യമായി 42,000 ഭേദിച്ചു

സെന്‍സെക്‌സ് ഇതാദ്യമായി 42,000 ഭേദിച്ചു

മുംബൈ: ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടം തുടുരുന്നു. സെന്‍സെക്‌സ് ഇതാദ്യമായി 42,000 കടന്നു. 150 പോയന്റാണ് നേട്ടം. 28 പോയന്റ് ഉയര്‍ന്ന് 12371ലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്.
പിടിതരാതെ സ്വര്‍ണ്ണവില കുതിച്ചുയരുന്നു: ഒറ്റയടിക്ക് കൂടിയത് 520 രൂപ: പവന് 30,200രൂപ

പിടിതരാതെ സ്വര്‍ണ്ണവില കുതിച്ചുയരുന്നു: ഒറ്റയടിക്ക് കൂടിയത് 520 രൂപ: പവന് 30,200രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില 30,000 രൂപ കടന്നു. തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200രൂപയിലേയ്ക്കാണ് ഉയര്‍ന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില. 3710
സ്വ​ര്‍​ണ വി​ല കു​തി​ക്കു​ന്നു: ഇ​ന്ന് വി​ല വ​ര്‍​ധി​ച്ച​ത് ര​ണ്ട് ത​വ​ണ

സ്വ​ര്‍​ണ വി​ല കു​തി​ക്കു​ന്നു: ഇ​ന്ന് വി​ല വ​ര്‍​ധി​ച്ച​ത് ര​ണ്ട് ത​വ​ണ

കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പ്. ഇ​ന്ന് ര​ണ്ട് ത​വ​ണ​യാ​ണ് വി​ല വ​ര്‍​ധി​ച്ച​ത്. ഗ്രാ​മി​ന് 3,695 രൂ​പ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. പ​വ​ന് 29,560 രൂ​പ​യാ​ണ് വി​ല. ഇ​ന്ന്
നാലു ദിവസംകൊണ്ട് സ്വര്‍ണവില കുറഞ്ഞത് 600 രൂപ

നാലു ദിവസംകൊണ്ട് സ്വര്‍ണവില കുറഞ്ഞത് 600 രൂപ

കൊച്ചി: നാലു ദിവസം കൊണ്ട് സ്വര്‍ണവില പവന് 600 രൂപ കുറഞ്ഞു. 28,040 രൂപയാണ് ചൊവാഴ്ചയിലെ പവന്റെ വില. ഗ്രാമിനാകട്ടെ 3505 രൂപയും. ഡിസംബര്‍ നാലിന് 28,640