Blog Post

Karanavars > News > Accident
വിവാഹം ആശുപത്രി മുറിയിൽ: അപകടത്തിൽ പരുക്കേറ്റ വധുവിനെ ജീവിതസഖിയാക്കി ഷാരോൺ

വിവാഹം ആശുപത്രി മുറിയിൽ: അപകടത്തിൽ പരുക്കേറ്റ വധുവിനെ ജീവിതസഖിയാക്കി ഷാരോൺ

​കൊച്ചി: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വധുവിനെ ആശുപത്രി മുറിയിൽ വെച്ച് വിവാഹം ചെയ്ത് വരൻ ഷാരോൺ സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ഉദാത്ത മാതൃകയായി. അപകടം കാരണം വിവാഹം