കഴുത്തിന് പിടിച്ച് പുറത്താക്കി’; റേഷൻ കടയിൽ കയറിയ തെരുവുനായയെ ഒറ്റയ്ക്ക് നേരിട്ട് വിജിന!
കണ്ണൂരിലെ ഒരു റേഷൻ കടയിൽ കയറിയ തെരുവുനായയെ ധൈര്യത്തോടെ നേരിട്ട് കീഴ്പ്പെടുത്തിയ റേഷൻ കട ജീവനക്കാരി വിജിന താരമായി. കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ ആളുകൾ പരിഭ്രാന്തരായി ഓടിമാറിയപ്പോൾ, നായയെ നേരിടാൻ വിജിന ഒറ്റയ്ക്ക് മുന്നിട്ടിറങ്ങി. “നായ കടിക്കാൻ വന്നു. ഞാൻ കഴുത്തിന് പിടിച്ചു പുറത്താക്കി” എന്നാണ് വിജിന സംഭവത്തെക്കുറിച്ച് പറഞ്ഞത്. ഈ ധീരമായ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. സംഭവ സമയത്ത് റേഷൻ കടയിൽ ജീവനക്കാരിയായ വിജിന മാത്രമാണ് ഉണ്ടായിരുന്നത്. സാധനങ്ങൾ വാങ്ങാൻ കുറച്ച് […]