വൈറ്റ് ഹൗസിനടുത്ത് വെടിവയ്പ്പ്; രണ്ട് സൈനികർക്ക് വെടിയേറ്റു
വാഷിങ്ടൺ ഡി.സി.: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം നടന്ന വെടിവയ്പ്പിൽ രണ്ട് നാഷണൽ ഗാർഡ് സൈനികർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വൈറ്റ് ഹൗസിന്റെ സുരക്ഷാ മേഖലയ്ക്ക് തൊട്ടടുത്തുള്ള പെൻസിൽവാനിയ അവന്യൂവിലാണ് വെടിവയ്പ്പുണ്ടായത്. പരിക്കേറ്റ സൈനികരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് പോലീസ്, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവർ എത്തി പരിശോധനകൾ നടത്തി. സുരക്ഷ ശക്തമാക്കി; അന്വേഷണം ആരംഭിച്ചുവെടിവയ്പ്പിനെ തുടർന്ന് വൈറ്റ് ഹൗസ് […]