Blog Post

Karanavars > Articles by: admin

ഒരാഴ്ച കൊണ്ട് സര്‍ക്കാരിന് കിട്ടിയത് കോടികൾ‍!

രാജ്യത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം അടുത്തിടെയാണ് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കേരളം ഉള്‍പ്പടെയുള്ള പല സംസ്ഥാനങ്ങളും പിഴത്തുകയില്‍ ഇളവ് വരുത്തിയിരുന്നു. എന്നാല്‍ നിയമലംഘനങ്ങളില്‍ ആരും മോശക്കാരല്ല. അതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ഒരാഴ്ച കൊണ്ടുമാത്രം കേരളത്തില്‍ നിന്നും മാത്രം പിരിച്ചെടുത്ത പിഴത്തുക. 6 കോടി 66 ലക്ഷം രൂപയാണ് കേരളത്തില്‍ നിന്നുമാത്രം ചുരുങ്ങിയ ദിവസം കൊണ്ട് പിരിച്ചെടുത്തത്. എന്‍എ നെല്ലിക്കുന്നിന്റെ ചോദ്യത്തിന് ഗതാഗത […]

Read More

വൃദ്ധ ദമ്പതികൾ വെട്ടേറ്റു മരിച്ച നിലയിൽ

വെൺമണി പാറച്ചന്തയിൽ ദമ്പതികൾ മരിച്ച നിലയിൽ കണ്ടെത്തി. കൊഴുവല്ലൂർ പാറച്ചന്ത ആഞ്ഞിലിമൂട്ടിൽ എ. പി. ചെറിയാൻ (75) പുറത്തെ സ്റ്റോർ മുറിയിലും ഭാര്യ ലില്ലി (68) അടുക്കളയ്ക്കു സമീപവും വെട്ടേറ്റു മരിച്ച നിലയിലാണ് കാണപ്പെട്ടത്. ഇവരുടെ മക്കൾ വിദേശത്താണ്. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് സംശയിക്കുന്നു. സ്ഥലത്തേക്കു പൊലീസ് ആരെയും പ്രവേശിപ്പിക്കുന്നില്ല. അന്വേഷണം പുരോഗമിക്കുന്നു.

Read More

സിസേറിയൻ ചെയ്യാൻ കൈക്കൂലി; ഡോക്ടർക്ക് 3 വര്‍ഷം തടവും 50,000 രൂപ പിഴയും

കൈക്കൂലി വാങ്ങിയ സർക്കാർ ഡോക്ടർക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് വിജിലൻസ് കോടതിയുടെ വിധി. സിസേറിയൻ ചെയ്യാൻ ഗർഭിണിയുടെ ബന്ധുക്കളിൽ നിന്നും കൈക്കൂലി വാങ്ങിയ സർക്കാർ ഡോക്ടർക്ക് ഡോക്ടർക്കാണ് ശിക്ഷ ലഭിച്ചത്. കൊല്ലം, കടയ്ക്കല്‍ സർക്കാർ ആശുപത്രിയില്‍ ജൂനിയര്‍ ഗൈനക്കോളജിസ്റ്റ് ആയിരുന്ന ഡോ. റിനു അനസ് റാവുത്തറിനെയആണ് തിരുവനന്തപുരം എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് സ്പെഷല്‍ ജഡ്ജ് എം.ബി.സ്നേഹലത ശിക്ഷിച്ചത്. ഡോ. റിനു ഇപ്പോള്‍ ഇടുക്കി നെടുങ്കണ്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ്. കൊല്ലം ചിതറ സ്വദേശിയായ നിസാറുദീന്റെ […]

Read More

ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ കാമുകനെ തേടി പോയ വീട്ടമ്മയ്ക്ക് കിട്ടിയത് മുട്ടന്‍ പണി.

പ്രണയം തലയ്ക്ക് പിടിച്ച്‌ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ കാമുകനെ തേടി പോയ വീട്ടമ്മയ്ക്ക് കിട്ടിയത് മുട്ടന്‍ പണി. ഏറെ നാളായി കാമുകനുമായി ഭര്‍ത്താവും മക്കളുമറിയാതെ മൊബൈല്‍ ഫോണിലൂടെ പ്രണയം പങ്കുവയ്ക്കുകയായിരുന്നു വീട്ടമ്മ. ഒടുവില്‍ പ്രണയം താങ്ങാനാകാതെ ഇവര്‍ തന്റെ കാമുകനെ തേടി ചെന്നപ്പോഴാണ് തനിക്ക് പറ്റിയ അമളി ഇവര്‍ തിരിച്ചറിഞ്ഞത്. പ്ലസ് വണ്ണില്‍ പഠിക്കുന്ന ആണ്‍കുട്ടിയുമായാണ് വീട്ടമ്മ ഏറെ നാളുകളായി ഫോണിലൂടെ ബന്ധം പുലര്‍ത്തിയിരുന്നത്. മാത്രമല്ല തന്നെക്കാള്‍ മുതിര്‍ന്ന കാമുകിയെ കണ്ട് കുട്ടികാമുകന്‍ പേടിച്ച്‌ പൊട്ടിക്കരഞ്ഞുകൊണ്ട്‌ വീടിനകത്ത് […]

Read More

സിസിടിവി ആണെന്ന് കരുതി എടുത്തത് സെറ്റ് ടോപ് ബോക്‌സ്;മോഷ്ടാക്കള്‍ പിടിയിലായി

സിസിടിവി ആണെന്ന് കരുതി ജ്വല്ലറിയിലെ ടിവിയുടെ സെറ്റ് ടോപ്പ് ബോക്‌സ് എടുത്തതാണ് മോഷ്ടാക്കളെ കുടുക്കിയത്. യഥാര്‍ത്ഥ സിസിടിവിയില്‍ ഇവര്‍ നടത്തിയ മോഷണം പതിഞ്ഞത് തെളിവായി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കവര്‍ച്ചാസംഘത്തിലെ ഒരാളെ കൃത്യമായി മനസ്സിലായെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് മോഷണം നടന്നത്.ഡല്‍ഹിയിലെ ബെഗംപ്പൂര്‍ എന്ന സ്ഥലത്താണ് സംഭവം. ജ്വല്ലറിയില്‍ ഒരു ജീവനക്കാരന്‍ മാത്രമുള്ളപ്പോഴായിരുന്നു നാലംഗ സംഘം കടയിലെത്തിയത്. ആഭരണങ്ങള്‍ വാങ്ങാന്‍ എന്ന രീതിയില്‍ കടയിലെത്തിയ ഇവര്‍ മുഖം മൂടികളൊന്നും ധരിച്ചിരുന്നില്ല. മൂന്ന് […]

Read More

ആ നഗ്‌നത മോശമായി തോന്നിയില്ല; ശരണ്യ ആനന്ദ്

വിനയൻ ചിത്രത്തിലേക്കു വിളിച്ചപ്പോൾ തന്നെ കഥാപാത്രത്തിനായി അൽപ്പം ഗ്ലാമറസ് ആവേണ്ടി വരും എന്ന് തുടക്കത്തിലേ പറഞ്ഞിരുന്നതായി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശരണ്യ പറയുന്നു. കത്തിക്കരിഞ്ഞ ജഡത്തിന്റെ രൂപമായതിനാൽ, കോസ്റ്യൂംസ് ധരിക്കുന്നതിൽ പരിമിതിയുണ്ടായിരുന്നു. ന്യൂഡ് ഡ്രസ്സ് ധരിച്ചാണ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പക്ഷെ അതിൽ കുറ്റബോധം തോണിനയില്ല എന്ന് ശരണ്യ പറയുന്നു. ആ മേക്കപ്പിൽ മുഖം കാണിക്കാൻ സാധിച്ചില്ലെങ്കിലും കിട്ടിയ വേഷം മികച്ചതാക്കുമെന്ന ഉത്തരവാദിത്തം പാലിക്കാൻ ഉറപ്പിച്ചായിരുന്നു സിനിമയുടെ ഭാഗമായതെന്നും ശരണ്യ വ്യക്തമാക്കുന്നു. “കത്തി കരിഞ്ഞ ജഡത്തിന്റെ […]

Read More

അങ്കമാലിയില്‍ നിന്നും കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. മ​ഞ്ഞ​പ്ര ച​ന്ദ്ര​പ്പു​ര​യ്ക്കു സ​മീ​പംത്തെ കി​ണറ്റിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കോ​വ​ക്കാ​യി​ല്‍ വീ​ട്ടി​ല്‍ മ​നു(29) ആ​ണ് മ​രി​ച്ച​ത്. ഞായറാഴ്ച രാ​ത്രി മു​ത​ല്‍ മ​നു​വി​നെ കാണാനില്ലായിരുന്നു. വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തു​ള്ള കി​ണ​റി​ന്‍റെ വ​ല നീ​ങ്ങി കി​ട​ക്കു​ന്ന​ത് ശ്രദ്ധയില്‍പെട്ടതോടെയാണ് പരിശോധന നടത്തിയത്. അ​ങ്ക​മാ​ലി ഫയര്‍ ഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്.​ കി​ണ​റി​ന്‍റെ കെ​ട്ടി​ന്‍​മേ​ല്‍ ഇ​രി​ക്കു​ന്പോ​ള്‍ അ​ബ​ദ്ധ​ത്തി​ല്‍ വീ​ണ​താ​കാ​മെ​ന്നാ​ണ് പ്രാഥമിക നി​ഗ​മ​നം.

Read More

നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ 27 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

നെടുമ്ബാശ്ശേരി വിമാനത്തവളത്തില്‍ 27 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. പേസ്റ്റ് രൂപത്തിലാക്കിയ ഒരു കിലോ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടി കൂടിയത്. കണ്ണൂര്‍ പിണറായി സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു വരികയാണ്.സ്വര്‍ണ്ണം ദുബായില്‍ നിന്ന് കാല്‍ പാദത്തില്‍ കെട്ടിവെച്ചാണ് എത്തിച്ചത്. 27 ലക്ഷം വിലമതിക്കുന്ന സ്വര്‍ണമാണ് കണ്ടെടുത്തതെന്ന് എയര്‍ കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ഇന്നലെ 71.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് മലയാളികള്‍ […]

Read More

സമാനതകളില്ലാത്ത ക്രൂരത’ ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നു;സംഭവം തിരുവനന്തപുരത്ത്.

മദ്യപസംഗത്തിന്റെ കൊടും ക്രൂരത മിണ്ടാപ്രാണിയോട്. തിരുവനന്തപുരം പാല്‍ക്കുളങ്ങരയിലാണ് സംഭവം. മദ്യപസംഘം ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. പാല്‍ക്കുളങ്ങരയില്‍ ക്ലബ്ബായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ക്ലബ്ബിലെത്തുന്നവര്‍ മദ്യപിച്ച ശേഷം പൂച്ചയെ കൊല്ലുകയായിരുന്നെന്നാണ് ആരോപണം. അതേസമയം, മൃഗാവകാശ പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പൂച്ചയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചെന്നും പൊലീസ് വ്യക്തമാക്കി. മദ്യപാനവും ചീട്ടുകളിയും ക്ലബ്ബില്‍ പതിവായിരുന്നതയാണ് റിപ്പോര്‍ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മൃഗാവകാശ പ്രവര്‍ത്തക പാര്‍വതി മോഹനാണ് സംഭവം ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടത്. പൊലീസിനെ വിവരമറിയിച്ചെങ്കിലും ആദ്യം […]

Read More

ശബരിമലയിൽ കനത്ത ജാഗ്രതാ നിര്‍ദേശം

ശബരിമലയിലേക്കു നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്നും, അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസ്. ശബരിമല വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാലും, ദർശനത്തിനായി ഭക്തർക്കു വനത്തിലൂടെ സഞ്ചരിക്കേണ്ടതിനാലും ഭക്തരുടെ കൂട്ടത്തിലേക്കു ഇവർ കടന്നു കൂടാൻ സാധ്യതകളേറെയാണെന്ന് ഈ വർഷത്തെ ശബരിമല സുരക്ഷാ റിപ്പോർട്ടിൽ പറയുന്നു. സംഘടനകളിൽനിന്നു ഭീഷണിയുണ്ടാകാനിടയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജൻസികളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളും സാഹചര്യങ്ങൾ നീരീക്ഷിക്കുന്നു. തീരദേശം വഴി ആയുധങ്ങളും സ്ഫോടക വസ്തുക്കളും കേരളത്തിലേക്കു കടത്താൻ സാധ്യതയുണ്ടെന്നും ജില്ലാ പൊലീസ് […]

Read More