Blog Post

Karanavars > Articles by: admin

13 വയസ്സു മുതല്‍ ശരീരത്തെ കുറിച്ചുള്ള കഥകള്‍ പ്രചരിച്ചു! നേരിട്ട അപമാനത്തെ കുറിച്ച്‌ നടി

നടിമാര്‍ക്ക് നേരെയുണ്ടാകുന്ന ബോഡി ഷെയിമിങ്ങ് വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. കൗമാരം മുതല്‍ തനിയ്ക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച്‌ വെളിപ്പെടുത്തികയാണ് നടി ഇല്യാന ഡിക്രൂസ്. 13 വയസ്സു മുതല്‍ ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ കേള്‍ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് തന്റെ അപൂര്‍ണ്ണതകളെ സ്നേഹിക്കാനും ഉള്‍ക്കൊള്ളാനും പഠിക്കുകയായിരുന്നു. കൗമാരം ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും നിര്‍ണ്ണായമായ കാലഘട്ടമാണ. അക്കാലത്ത് തന്നെയാണ് താന്‍ ശരീരത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടത്. ഒരാള്‍ നമ്മളെ വിമര്‍ശിക്കുന്നത് അയാളുടെ കാഴ്ചപ്പാടിലൂടെയാകും. എന്നാല്‍ പിന്നീട് ആ കാഴ്ചയിലൂടെയാകും നമ്മള്‍ നമ്മുടെ […]

Read More

‘ഇരുചക്രം’ മരണക്കെണി: ദിവസം പൊലിയുന്നത്​ അഞ്ച്​ ജീവന്‍

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത്​ ഒ​രു ദി​വ​സം ഇ​രു​ച​​ക്ര​വാ​ഹ​ന അ​പ​ക​ട​ത്തി​ല്‍ മാ​ത്രം പൊ​ലി​യു​ന്ന​ത്​ ശ​രാ​ശ​രി അ​ഞ്ച്​ ജീ​വ​ന്‍. ഈ ​വ​ര്‍​ഷം സെ​പ്​​റ്റം​ബ​ര്‍ വ​രെ പൊ​ലീ​സ്​ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 1330 പേ​രാ​ണ്​ സം​സ്ഥാ​ന​ത്ത്​ ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ മാ​ത്രം മ​രി​ച്ച​ത്. 1124 പേ​ര്‍ ബൈ​ക്ക​പ​ക​ട​ത്തി​ലും 206 പേ​ര്‍ സ്​​കൂ​ട്ട​ര്‍ അ​പ​ക​ട​ത്തി​ലു​മാ​ണ്​ മ​രി​ച്ച​ത്. 12,606 അ​പ​ക​ട​ങ്ങ​ളി​ല്‍ 14,417 പേ​ര്‍​ക്ക്​ പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്​​തു. ദി​വ​സ​വും 50ഓ​ളം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്നു​ണ്ട്​്. ആ​കെ അ​പ​ക​ട മ​ര​ണ​ത്തി​​െന്‍റ 40 ശ​ത​മാ​ന​വും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ്​. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ 1636 ജീ​വ​നു​ക​ളാ​ണ്​ […]

Read More

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികനെതിരേ ബലാത്സംഗ കേസ്

കോഴിക്കോട്: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികനെതിരേ ബലാത്സംഗ കേസ്. താമരശേരി രൂപതയിലെ വൈദികനായ ഫാദര്‍ മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെതിരെയാണ് കോഴിക്കോട് ചേവായൂര്‍ പോലിസ് കേസെടുത്തത്. പളളിവികാരി ആയിരിക്കെ ഫാദര്‍ മനോജ് പ്ലാക്കൂട്ടം തന്നെ പീഡിപ്പിച്ചെന്നാണ് 45കാരിയായ വീട്ടമ്മയുടെ പരാതി. ഇന്നലെ വൈകീട്ടാണ് കോഴിക്കോട് ചേവായൂര്‍ പോലിസ് സ്റ്റേഷനില്‍ 45കാരിയായ വീട്ടമ്മ മനോജ് പ്ലാക്കൂട്ടത്തിനെതിരേ പരാതി നല്‍കിയത്. 2017 ജൂണ്‍15ന് ചേവായൂര്‍ നിത്യസഹായ മാത പളളിവികാരിയായിരിക്കെ ഫാദര്‍ മനോജ് തന്നെ കണ്ണാടിക്കലിലുളള ഒരു വീട്ടില്‍ വച്ച്‌ പീഡിപ്പിച്ചെന്നാണ് പരാതി. ഭീഷണിമൂലമാണ് […]

Read More

വറുത്ത തേങ്ങയും പുളിയും ഉണക്കച്ചെമ്മീനും കൊണ്ടൊരു നാടന്‍ ചമ്മന്തി

എക്കാലത്തും മലയാളികളുടെ ഇഷ്ട ഭക്ഷണവിഭവങ്ങളിലൊന്നാണ് ചമ്മന്തി. ചോറ്, കഞ്ഞി, കപ്പ തുടങ്ങി ഒട്ടുമിക്ക ആഹാരത്തിനൊപ്പവും കഴിക്കാന്‍ കഴിയുന്ന ചമ്മന്തി ഒരു ശരാശരി മലയാളിയുടെ വീട്ടില്‍ എന്നും തയ്യാറാക്കുന്ന വിഭവം കൂടിയാണ്. എളുപ്പത്തില്‍ തയ്യാറാക്കുന്ന വിഭവം എന്നതിലുപരി സ്വാദേറെയുള്ള ഒന്നുകൂടിയാണ് ചമ്മന്തി. പലവിധത്തില്‍ നമുക്ക് ചമ്മന്തി തയ്യാറാക്കാം. അതില്‍ ഒന്നാണ് തേങ്ങ വറുത്തരച്ച്‌ ഒണക്കച്ചെമ്മീനിട്ട് അരച്ചെടുക്കുന്ന ചമ്മന്തി. രണ്ട് തവി ചോറ് കൂടുതല്‍ കഴിക്കാന്‍ ഈ ഒരൊറ്റ വിഭവം മാത്രം മതിയാവും. തയ്യാറാക്കുന്ന വിധം എങ്ങനെയാണെന്ന് നോക്കാം. ആവശ്യമായ […]

Read More

മോനിഷയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 27 വയസ്സ്

മലയാളികളുടെ തീരാനഷ്ടമാണ് മോനിഷ എന്ന നടി. മോനിഷയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 27 വയസ്സ്. ആദ്യ സിനിമയില്‍ തന്നെ തന്റെ പ്രതിഭ തെളിയിച്ച പ്രശസ്ത മലയാളചലച്ചിത്ര താരം. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്. 1986-ല്‍ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടുമ്ബോള്‍ 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ ബഹുമതി നേടിയത് മോനിഷയാണ്. 21 വയസ്സുള്ള സമയത്ത്, അഭിനയരംഗത്ത് സജീവമായി നില്‍ക്കുമ്ബോള്‍ ഒരു കാറപകടത്തിന്റെ രൂപത്തിലാണ് […]

Read More

സ്വര്‍ണ വിലയില്‍ ഇടിവ് : ഇന്നത്തെ നിരക്കിങ്ങനെ

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂ​പ​യും,ഗ്രാ​മി​ന് 20 രൂ​പയുമാണ് കുറഞ്ഞത്. ഇതനുസരിച്ച്‌ പ​വ​ന് 28,480 രൂ​പയും,ഗ്രാ​മി​ന് 3,560 രൂ​പ​യി​ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണ വില കൂടിയിരുന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതനുസരിച്ച്‌ പവന് 28,640 രൂപയിലും, ഗ്രാമിന് 3,580 രൂപയിലുമാണ് വ്യാപാരം നടന്നത്. മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. രണ്ടാം തീയതി പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 28,320ഉം, ഗ്രാമിന് 3,540 രൂപയുമായിരുന്നു […]

Read More

സ്‌ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സുരക്ഷയായി ഡയല്‍ 112

തിരുവനന്തപുരം: ഇനി ഭയപ്പെടേണ്ട, രാത്രിയില്‍ വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സുരക്ഷാഹസ്തവുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. ഏത് അടിയന്തിര സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാന്‍ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തെ കമാന്റ് സെന്ററില്‍ പ്രത്യേക സംവിധാനം നിലവില്‍ വന്നു. ‘നിഴല്‍‘ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിലേയ്ക്ക് കേരളത്തിലെ എല്ലാ ജില്ലയില്‍ നിന്നും ഏത് സമയവും ഫോണ്‍ മുഖേന ബന്ധപ്പെടാവുന്നതാണ്. അസമയത്ത് വാഹനം കേടാവുകയും ടയര്‍ പഞ്ചറാവുകയും ചെയ്യുന്നത്മൂലം വഴിയില്‍ കുടുങ്ങിയ വനിതാ യാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും 112 […]

Read More

ഉള്ളി വില്‍ക്കാന്‍ മഹാരാഷ്ട്രയില്‍ നിന്ന് കര്‍ഷക കുടുംബങ്ങള്‍ കൊല്ലത്തേക്ക്

കൊട്ടിയം: ഇന്ത്യയില്‍ ഉള്ളിയുടെ വില പൊള്ളുന്നു . പൊതു വിപണിയില്‍ ഉള്ളിവില വര്‍ധനവിനെതിരെ അധികൃതര്‍ നടപടിയെടുക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് കേരളം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് . അതെ സമയം പുണെയില്‍ സവാള വില കുത്തനെ ഇടിഞ്ഞതോടെ തങ്ങള്‍ സ്വയം കൃഷിചെയ്ത് വിളയിച്ചെടുത്ത സവാള വില്‍ക്കുന്നതിനായി രണ്ട് കുടുംബങ്ങള്‍ സവാളകയറ്റിയ ലോറിയില്‍ കൊല്ലം ജില്ലയിലെ ഉമയനല്ലൂരിലെത്തി. മഹാരാഷ്ട്രയിലെ ഖത്രജ് ഗ്രാമത്തില്‍പ്പെട്ട രണ്ടു കുടുംബങ്ങളാണ് ഞായറാഴ്ച രാവിലെ ലോറിയില്‍ 21 ടണ്‍ സവാളയുമായി ഉമയനല്ലൂരിലെത്തിയത്. കൊല്ലത്തെ പ്രമുഖ സവാള മൊത്തവിതരണക്കാരനും മയ്യനാട് […]

Read More

ഞാന്‍ അധികം ഉള്ളി കഴിക്കാറില്ല ; ഉള്ളി വിലക്കയറ്റത്തില്‍ മന്ത്രി നിര്‍മല സീതാരാമന്റെ പ്രതികരണമിങ്ങനെ

രാജ്യത്തെ ഉള്ളിവില വര്‍ദ്ധിക്കുന്നതില്‍ മറുപടിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്തെത്തി. താന്‍ അധികം ഉള്ളി കഴിക്കാറില്ലെന്നും അതുകൊണ്ട് തന്നെ വില വര്‍ദ്ധനവില്‍ പ്രശ്‌നമില്ലെന്നുമായിരുന്നു ഉള്ളി വില വര്‍ദ്ധനവിനെ കുറിച്ചുള്ള ചേദ്യത്തിന് മന്ത്രി പ്രതികരിച്ചത്. ബുധനാഴ്ച പാര്‍ലമെന്റിലായിരുന്നു നിര്‍മ്മല സീതാരാമന്‍ വിശദീകരണം നല്‍കിയത്. ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല, അതിനാല്‍ ഉള്ളിയ്ക്ക് പ്രാധാന്യം കൊടുക്കാത്ത കുടുംബത്തില്‍ നിന്നാണ് എന്റെ വരവ്, മന്ത്രി പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശനത്തെ ചിരിയോടെയാണ് അംഗങ്ങള്‍ സ്വീകരിച്ചത്. ഉള്ളി അധികം കഴിക്കുന്നത് നല്ലതല്ലെന്ന് പറഞ്ഞ് ഒരു […]

Read More

റെയില്‍വേ സ്‌റ്റേഷനില്‍ മലയാളി കമിതാക്കളുടെ വഴക്ക്; കുഴങ്ങി റെയില്‍വേ പോലീസ്‌

ബെംഗളൂരു:കെ.എസ്.ആര്‍. റെയില്‍വേ സ്‌റ്റേഷനില്‍ മലയാളി കമിതാക്കള്‍ തമ്മിലുണ്ടായ വഴക്ക് റെയില്‍വേ പോലീസിനെ കുഴപ്പിച്ചു. കോഴിക്കോട് സ്വദേശികളായ യുവതിയും ആണ്‍സൃഹൃത്തും തമ്മില്‍ ചൊവ്വാഴ്ച വൈകീട്ടായിരുന്നു വഴക്കുണ്ടായത്. ഇതേത്തുടര്‍ന്ന് റെയില്‍വേ പോലീസെത്തി ഇരുവരെയും രാത്രിതന്നെ വൈറ്റ്ഫീല്‍ഡ് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. പോലീസ് സ്‌റ്റേഷനില്‍ രണ്ടുദിവസംമുമ്ബ് യുവതിയെ കാണാതായതായി പരാതി ലഭിച്ചിരുന്നു. വൈറ്റ്ഫീല്‍ഡിലെ ആശുപത്രിയില്‍ നഴ്‌സാണ് യുവതി. ആണ്‍സുഹൃത്ത് സൗദി അറേബ്യയില്‍ ജോലിചെയ്യുകയാണ്. ഇരുവരും ഏഴുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയെ കാണാന്‍ സൗദി അറേബ്യയില്‍ നിന്നെത്തിയതായിരുന്നു യുവാവ്. മൂന്നു ദിവസങ്ങള്‍ക്കു ശേഷം തിരിച്ചുപോകാന്‍ […]

Read More