Blog Post

Karanavars > Articles by: admin

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണവുമായി മറ്റൊരു കന്യാസ്ത്രീയും; വീഡിയോ കോളിലൂടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിച്ചു

കൊച്ചി: കന്യസ്ത്രീയെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നേരെ വീണ്ടും ലൈംഗികാരോപണം. നേരത്തെയുള്ള പീഡനകേസില്‍ സാക്ഷിയായ കന്യാസ്ത്രീയാണ് ഇപ്പോള്‍ ബിഷപ്പിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കേസുമായി ബന്ധപ്പെട്ട് നല്‍കിയ സാക്ഷിമൊഴിയിലാണ് യുവതി ആരോപണം ഉന്നയിക്കുന്നത്. മഠത്തില്‍ വച്ച്‌ ബിഷപ്പ് ഒരിക്കല്‍ തന്നെ കടന്നു പിടിച്ചെന്നും വീഡിയോ കോളിലൂടെ ബിഷപ്പ് അശ്ലീല സംഭാഷണം നടത്തിയെന്നും കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രി പൊലീസിന് നല്‍കിയ സാക്ഷിമൊഴിയില്‍ പറയുന്നു. മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ബിഷപ്പിനെതിരെ മൊഴി […]

Read More

കു​ട്ട​നാ​ട് സീ​റ്റ് എ​ന്‍.​സി.​പി​ക്ക് ത​ന്നെ; തോ​മ​സ് ചാ​ണ്ടി​യു​ടെ സ​ഹോ​ദ​ര​ന് സാ​ധ്യ​ത

തിരുവനന്തപുരം: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് എന്‍.സി.പിക്ക് തന്നെ നല്‍കാന്‍ തീരുമാനിച്ച്‌ ഇടത് മുന്നണി. നിലവില്‍ എന്‍സിപിയില്‍ നിന്ന് സീറ്റ് ഏറ്റെടുക്കേണ്ട സാഹചര്യം ഇല്ലെന്ന് ഇടത് മുന്നണി യോഗം വിലയിരുത്തി. തോ​മ​സ് ചാ​ണ്ടി​യു​ടെ സ​ഹോ​ദ​ര​ന്‍ തോ​മ​സ് കെ. ​തോ​മ​സി​ന് സ്ഥാ​നാ​ര്‍​ഥി​ത്വം ന​ല്‍​കാ​മെ​ന്ന് എ​ന്‍​സി​പി​യി​ല്‍ ഏ​ക​ദേ​ശ ധാ​ര​ണ​യാ​യെ​ന്നാ​ണ് സൂ​ച​ന. തിങ്കളാഴ്ച ചേരുന്ന എന്‍സിപി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയാം. മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടിയുടെ വിയോഗത്തോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് . ഒരിടക്ക് സീറ്റ് എന്‍സിപിയില്‍ […]

Read More

കങ്കാരുക്കളെ എറിഞ്ഞിട്ട് ഇന്ത്യന്‍ പെണ്‍പടയ്ക്ക് ത്രസിപ്പിക്കുന്ന വിജയം

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ഓസ്‌ട്രേലിയയുടെ ഓപ്പണര്‍ അലൈസ ഹീലിയുടെ അര്‍ദ്ധ ശതക പ്രകടനത്തെയും ആഷ്‌ലി ഗാര്‍ഡ്‌നറുടെ ചെറുത്ത് നില്‍പ്പിനെയും അതിജീവിച്ച്‌ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ വിജയിച്ചു കയറി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 133 റണ്‍സ് വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയക്ക് മുന്നില്‍ വച്ചത്. എന്നാല്‍ കങ്കാരുക്കളെ 19.5 ഓവറില്‍ 115 റണ്‍സില്‍ ഓള്‍ഔട്ട് ആക്കി ഇന്ത്യന്‍ പെണ്‍പട 17 റണ്‍സിന്റെ വിജയം പിടിച്ചെടുത്തു. 35 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ അലൈസ ഹീലിയും 34 […]

Read More

കോയമ്ബത്തൂര്‍ ബസ്‌ അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ

കോയമ്ബത്തൂര്‍ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. നിലവില്‍ അടിയന്തരമായി 2 ലക്ഷം രൂപ നല്‍കും. ബാക്കി ഒരു മാസത്തിനുള്ളില്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം പരിക്കേറ്റവരുടെ കാര്യത്തില്‍ ചികിത്സയ്ക്കാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുപ്പൂര്‍ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച്‌ 19 പേരാണ് മരിച്ചത്. ബംഗലൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരാണ് അപകടത്തില്‍ പെട്ടത്. […]

Read More

അപകട വിവരം നാട്ടുകാര്‍ അറിഞ്ഞെങ്കിലും പറഞ്ഞില്ല; അച്ഛന്റെ മരണ വാര്‍ത്ത ഒടുവില്‍ മകള്‍ അറിഞ്ഞത് ഫേസ്ബുക്കിലൂടെ

കൊച്ചി: ഗിരീഷിന്റെ മരണവിവരം രാവിലെത്തന്നെ നാട്ടുകാര്‍ അറിഞ്ഞെങ്കിലും ബന്ധുക്കളെ അറിയിച്ചില്ല. എന്നാല്‍ അച്ഛന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള ചിത്രം മകള്‍ ഫേസ്ബുക്കില്‍ കണ്ടതോടെ പിന്നീട് ആ വീട്ടിലുയര്‍ന്നത് കൂട്ടക്കരച്ചിലായിരുന്നു. തമിഴ്‌നാട് അവിനാശിയില്‍വെച്ച്‌ കെഎസ്‌ആര്‍ടിസി ബസില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ചുണ്ടായ അപകടത്തിലാണ് ഗിരീഷ് മരിച്ചത്. അപകടവിവരം നാട്ടുകാര്‍ നേരത്തെ അറിഞ്ഞിരുന്നെങ്കിലും ഗിരീഷ് മരിച്ച വിവരം വീട്ടുകാര്‍ അറിഞ്ഞില്ല. പുതുതായി പണിത വീട്ടില്‍ താമസിച്ച്‌ കൊതിതീരും മുമ്ബേ മരണം ഗിരീഷിനെ തട്ടിയെടുക്കുകയായിരുന്നു. മൂന്നുവര്‍ഷം മുമ്ബാണ് ഗിരീഷും കുടുംബവും വളയന്‍ചിറങ്ങര വരിക്കാട് പുതിയ വീടുവെച്ച്‌ […]

Read More

ജാ​മി​സ​ണ്‍ തി​ള​ങ്ങി; ഇ​ന്ത്യ പ​ത​റു​ന്നു

വെ​ല്ലിം​ഗ്ട​ണ്‍: അ​ര​ങ്ങേ​റ്റ​ക്കാ​ര​ന്‍ പേ​സ​ര്‍ കെ​യ്ല്‍ ജാ​മി​സ​ണി​ന്‍റെ മി​ക​വി​ല്‍ ഒ​ന്നാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്കെ​തി​രേ ന്യൂ​സി​ല​ന്‍​ഡി​ന് മേ​ല്‍​കൈ. മ​ഴ​മൂ​ലം ഒ​ന്നാം ദി​നം നേ​ര​ത്തെ ക​ളി​യ​വ​സാ​നി​ക്കു​മ്ബോ​ള്‍ ഇ​ന്ത്യ 122/5 എ​ന്ന നി​ല​യി​ലാ​ണ്. വി​രാ​ട് കോ​ഹ്ലി (2), ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര (11), ഹ​നു​മ വി​ഹാ​രി (7) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ള്‍ നേ​ടി​യ ജാ​മി​സ​ണ്‍ അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ന്‍റെ ആ​ദ്യ​ദി​നം അ​വി​സ്മ​ര​ണീ​യ​മാ​ക്കി. 38 റ​ണ്‍​സോ​ടെ ക്രീ​സി​ലു​ള്ള അ​ജി​ങ്ക്യ ര​ഹാ​നെ​യാ​ണ് ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗ്സി​ന്‍റെ ന​ട്ടെ​ല്ലാ​യ​ത്. 10 റ​ണ്‍​സോ​ടെ ഋ​ഷ​ഭ് പ​ന്ത് കൂ​ട്ടാ​യു​ണ്ട്. പൃ​ഥ്വി ഷാ (16), ​മാ​യ​ങ്ക് അ​ഗ​ര്‍​വാ​ള്‍ (34) […]

Read More

ജീവനക്കാര്‍ക്ക് പന്നിപ്പനി; സാപ്പ് ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചു

ബെംഗളുരു: രണ്ട് ജീവനക്കാരില്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍നിര സോഫ്റ്റ് വെയര്‍ കമ്ബനിയായ സാപിന്റെ (SAP) രാജ്യത്തെ ഓഫീസുകള്‍ അടച്ചു. താത്കാലികമായി ഗുഡ്ഗാവ്, ബെംഗളുരു, മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളാണ് താത്കാലികമായി അടച്ചത്. അതുവരെ എല്ലാ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചു. ബെംഗളുരു സ്വദേശികളായ രണ്ട് ജീവനക്കാരിലാണ് എച്ച്‌ വണ്‍ എന്‍ വണ്‍ ബാധ സ്ഥിരീകരിച്ചത്. ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട സഹപ്രവര്‍ത്തകരെ നിരീക്ഷിക്കാനുള്ള നടപടികളും നടത്തിവരികയാണ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് കമ്ബനി മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. പനി, ചുമ, […]

Read More

വീണ്ടും ബസ് അപകടം: മൈസൂരുവില്‍ കല്ലട ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ബംഗളൂരു: കോയമ്ബത്തൂരിലെ അവിനാശിയില്‍ 19 പേരുടെ മരണത്തിനിടയാക്കിയ ബസ് ദുരന്തത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്ബ് വീണ്ടും അപകടം. കര്‍ണാടക മൈസൂരുവിലെ ഹുന്‍സൂരിലാണ് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ അപകടമുണ്ടായത്. ഇന്നലെ രാത്രി ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന കല്ലട ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ യുവതിയാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ മൈസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് പോസ്റ്റിലിടിച്ച്‌ മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമികവിവരം. ബസ്സില്‍ കുടങ്ങിയ യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തില്‍ 20 […]

Read More

കോയമ്ബത്തൂര്‍ ബസപകടം: ലോറി ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

കോയമ്ബത്തൂര്‍: അവിനാശി വാഹനാപകടത്തില്‍ കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ഹേമരാജിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ഹേമരാജ്. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഹേമരാജിന്റെ ലൈസന്‍സ് റദ്ദാക്കും. ലോറിയുടെ ടയറുകള്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന വാദം തമിഴ്‌നാടിന്റെയും കേരളത്തിന്റെയും മോട്ടോര്‍ വാഹനവകുപ്പുകള്‍ തള്ളി. വ്യാഴാഴ്ച തന്നെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ലോറിയുടെ ടയര്‍ പൊട്ടിയതല്ല അപകടകാരണമെന്ന് ഇവര്‍ വ്യക്തമാക്കി. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. […]

Read More

ഡാന്‍സര്‍ കുക്കുവിന്റേയും ദീപ പോളിന്റേയും ഹല്‍ദി ആഘോഷ ചിത്രങ്ങള്‍ വൈറല്‍; വിവാഹം ഇന്ന്

സ്വകാര്യ ചാനലിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ കുക്കു എന്നറിയപ്പെടുന്ന സുഹൈദ് കുക്കുവിന്റെ വിവാഹം ഇന്ന്. ദീപ പോളാണ് വധു. ഇരുവരുടെയും ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയാണ്. കുക്കു തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഏഴുവര്‍ഷത്തെ സൗഹൃദം, പ്രണയം, ഫൈറ്റ്. അവസാനം ഞങ്ങളുടെ ബിഗ് ഡേയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. കൂടെ നിന്നവര്‍ക്കും ചേര്‍ത്തുപിടിച്ചവര്‍ക്കും ഒരുപാട് നന്ദി.’ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച്‌ കൊണ്ട് കുക്കു കുറിച്ചത്. നിരവധിയാളുകളാണ് സുഹൈദിനും ദീപയ്ക്കും ആശംസയുമായി […]

Read More