Blog Post

Karanavars > Articles by: admin

അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ച 16 പേര്‍ക്ക് കൊവിഡ്; കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും സമ്ബര്‍ക്ക പട്ടികയില്‍

ന്യൂഡല്‍ഹി: ചൊവ്വാഴ്‌ച അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിച്ച 78പേരില്‍ 16പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ അഫ്ഗാനിലെ ഗുരുദ്വാരയില്‍ നിന്ന് സിഖ് മത വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്‌ഥ് സാഹിബ് കൊണ്ടുവന്നവരും പെടും. ഇവരെ സ്വീകരിച്ച കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും സമ്ബ‌ര്‍ക്ക പട്ടികയിലുണ്ട്. ‘ഓപ്പറേഷന്‍ ദേവി ശക്തി‘ എന്ന് പേരിട്ട അഫ്ഗാനിലെ ഒഴിപ്പിക്കലിലൂടെ ഇന്ത്യ നിരവധിപേരെ സുരക്ഷിതമായി തിരികെ നാട്ടിലെത്തിച്ചു. ഇന്ത്യക്കാര്‍ക്ക് പുറമേ അഫ്ഗാന്‍ പൗരന്മാരെയും നേപ്പാള്‍ ഉള്‍പ്പടെ മറ്റ് രാജ്യങ്ങളിലെ പൗരന്മാരെയും ഇന്ത്യ രക്ഷപ്പെടുത്തിയിരുന്നു. ഇന്നലെ […]

Read More

നടന്‍ ആര്യയെന്ന വ്യാജേന വിവാഹ വാഗ്ദാനം നല്‍കി; യുവതിയില്‍ നിന്ന് 70 ലക്ഷം തട്ടിയ രണ്ട് പേര്‍ പിടിയില്‍

ചെന്നൈ: നടന്‍ ആര്യയെന്ന വ്യാജേന യുവതിയെ പറ്റിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. ജര്‍മ്മനിയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ തമിഴ് യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ചെന്നൈ പുളിയന്തോപ്പ് സ്വദേശിയായ മുഹമ്മദ് അര്‍മാന്‍, ഹുസൈന്‍ ബായി എന്നിവരാണ് അറസ്റ്റിലായത്. സമൂഹമാദ്ധ്യമത്തില്‍ ആര്യയായി ചമഞ്ഞ് യുവതിയെ പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്ത ശേഷം 70 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇന്‍സ്പെക്ടര്‍ ഗീതയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൈബര്‍ പോലീസ് ടീമാണ് ഇവരെ കണ്ടെത്തിയത്. നടന്‍ ആര്യ വിവാഹ […]

Read More

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക

ബംഗളൂരു: കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക. വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി നിരവധി മലയാളികള്‍ കര്‍ണാടകയില്‍ പിടിയിലായ സാഹചര്യത്തിലാണ് നിലപാട് കടുപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നത് കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നടപ്പാക്കണമെന്നാണ് വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തു. ഇവരെ ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വിദഗ്ദ്ധ സമിതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ കര്‍ണാടകയില്‍ പോസിറ്റീവാകുന്ന അവസ്ഥയില്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ അല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയില്‍ […]

Read More

ഇന്ത്യയില്‍ 37,593 പുതിയ കോവിഡ് -19 കേസുകള്‍, ഇന്നലത്തേക്കാള്‍ 47.6% കൂടുതല്‍

ഡല്‍ഹി: ഇന്ത്യയില്‍ 37,593 പുതിയ കോവിഡ് -19 കേസുകള്‍ സ്ഥിരീകരിച്ചു. ഇന്നലത്തേക്കാള്‍ 47.6% കൂടുതലാണ്. ഓഗസ്റ്റ് 24 വരെ ആകെ 51,11,84,547 സാമ്ബിളുകള്‍ പരിശോധിച്ചു. അതില്‍ 17,92,755 സാമ്ബിളുകള്‍ ഇന്നലെ പരീക്ഷിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ 648 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 32512366 ആയി. ആകെ മരണസംഖ്യ 435758 ആയി. ഇതുവരെ 31754281 പേരാണ് രോഗമുക്തി നേടിയത്. സജീവ കേസുകളുടെ എണ്ണം 322327 ആണ്. 24 മണിക്കൂറിനിടെ 6190930 വാക്‌സിന്‍ ഡോസുകള്‍ […]

Read More

ഇനിയുള്ള നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി; ഓണാവധി കഴിഞ്ഞെത്തുമ്ബോള്‍ ശ്രദ്ധിക്കണം; ചൊവ്വാഴ്ച അടിയന്തര യോഗം

തിരുവനന്തപുരം > സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. സ്ഥിതി വിലയിരുത്താന് ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ട്. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം കൂടിയെത്തിയത്. എല്ലാക്കാലത്തും അടച്ചിടാന് സാധിക്കില്ല. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് സര്ക്കാര്. അതിനാലാണ് കടകള്ക്കും കച്ചവട സ്ഥാപനങ്ങള്ക്കുമുള്ള നിയന്ത്രണങ്ങള് കുറച്ചത്. എന്നാല് കോവിഡ് മാനദണ്ഡങ്ങള് കൃത്യമായി പാലിക്കണമെന്ന് എല്ലാവര്ക്കും നിര്ദേശം നല്കിയിരുന്നു. കുറേ പേര് അത് പാലിക്കുന്നതായി കണ്ടു. എന്നാല് […]

Read More

വാരിയം കുന്നനെയും ആലി മുസ്ല്യാരെയും രക്തസാക്ഷി പട്ടികയില്‍ നിന്നൊഴിവാക്കുന്നു, നീക്കം ചെയ്യുന്നത് 387 പേരുകള്‍

ന്യൂഡല്‍ഹി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങി 387 മലബാര്‍ ലഹള നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്‌ നിയോഗിച്ച മൂന്നംഗ സമിതിയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തതെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ടുചെയ്യുന്നത്. വാരിയന്‍ കുന്നന്‍ ഒരു കലാപകാരിയാണെന്ന് പറഞ്ഞുകൊണ്ടാണ് ശുപാര്‍ശ അവസാനിപ്പിക്കുന്നത്. സമിതിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ച്‌ പുതുക്കിയ സ്വതന്ത്ര സമര സേനാനികളുടെ പട്ടിക ഒക്ടോബറോടെ പ്രസിദ്ധീകരിക്കുമെന്ന് ഐ […]

Read More

ഡിസിസി പട്ടികയ്‌ക്കെതിരെ സംയുക്ത ആക്രമണം നടത്താന്‍ ‘ആര്‍സി ബ്രിഗേഡി’ന്റെ ആഹ്വാനം; വാട്‌സപ്പ് ചാറ്റ് പുറത്ത്

കൊച്ചി > ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടാലുടന് ‘കലാപത്തിന്‘ ഒരുങ്ങാന് എ, ഐ ഗ്രൂപ്പുകളുടെ നീക്കം. രമേശ് ചെന്നിത്തലയുടെ സോഷ്യല് മീഡിയ പ്രചരണത്തിനായുള്ള ‘ആര്സി ബ്രിഗേഡ്‘ എന്ന വാട്സപ്പ് ഗ്രൂപ്പിലെ ചര്ച്ചകള് പുറത്തായി. ഡിസിസി പ്രസിഡന്റ് പട്ടിക പുറത്തുവന്നാലുടന് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാലിനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ പ്രചരണം കടുപ്പിക്കണമെന്നും വാട്സപ്പ് സന്ദേശങ്ങളില് പ്രവര്ത്തകര് പറയുന്നുണ്ട്. അന്വര് സാദത്ത് എംഎല്‌എ, ചെന്നിത്തലയുടെ മകന് രോഹിത് ചെന്നിത്തലയും ഉള്പ്പെടെയുള്ളവര് ഈ വാട്സാപ്പ് ഗ്രൂപ്പിലുണ്ട്. […]

Read More

നീ ആള് കൊള്ളാലോ… ലോണിന് അപേക്ഷിച്ച യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച്‌ സി പി എം നേതാവ്, നടപടി എടുക്കാതെ പാര്‍ട്ടി

കണ്ണൂര്‍: ലോണിനായി ബാങ്കില്‍ എത്തിയ പാര്‍ട്ടിക്കാരിയായ യുവതിയോട് സി പി എം നേതാവ് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് ആരോപണം. പിണറായി ഫാര്‍മേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സി പി എം ധര്‍മ്മടം അണ്ടല്ലൂര്‍ കിഴക്കും ഭാഗം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖില്‍ നരങ്ങോലിക്കെതിരെയാണ് ആരോപണം. യുവതി പരസ്യമായി ചോദ്യം ചെയ്തതോടെ ബാങ്ക് ഇയാളെ സസ്പെന്‍ഡുചെയ്തതെങ്കിലും പാര്‍ട്ടി ഇതുവരെ നടപടിഎടുത്തിട്ടില്ല. ബാങ്കില്‍ ലോണിനായി അപേക്ഷ സമര്‍പ്പിച്ച യുവതിക്ക് കഴിഞ്ഞയാഴ്ചയാണ് ദുരനുഭവമുണ്ടായത്. അര്‍ദ്ധരാത്രി ഫോണില്‍ വിളിക്കുന്ന നിഖില്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും […]

Read More

അഫ്ഗാന്‍ വലിയപാഠം; ജാതിക്കും മതത്തിനും അതീതമായി മനുഷ്യത്വം ഉയരണം: മുഖ്യമന്ത്രി

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള് മനുഷ്യരാശിക്ക് വലിയ പാഠമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മതമൗലികവാദത്തിന്റെ പേരില് തീ ആളിപ്പടര്ത്തിയാല്, ആ തീയില്ത്തന്നെ വീണ് ജനങ്ങളും രാഷ്ട്രങ്ങളും എരിഞ്ഞുപോവും എന്ന പാഠം. ഇങ്ങനെ മനുഷ്യരാശി എരിഞ്ഞു തീരാതിരിക്കാനുള്ള മനുഷ്യസ്നേഹത്തിന്റെ മഹത്തായ സന്ദേശം ലോകത്തിനു പകര്ന്നു തന്ന മഹാനാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ 167-ാം ജന്മ വാര്ഷിക ദിനത്തോടനുബന്ധിച്ച്‌ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകത്തിന്റെ ഏതെല്ലാം ഭാഗത്ത് മനുഷ്യര് ചേരിതിരിഞ്ഞ് സ്പര്ദ്ധ മുന്നിര്ത്തി വര്ഗീയ–വംശീയ തലങ്ങളില് […]

Read More

റോക്കി ഭായ് ഉടന്‍ എത്തുന്നു; കെ ജി എഫ് 2-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച്‌ പൃഥ്വിരാജ്‌

സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെ ജി എഫ് 2. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ് . 2022 ഏപ്രില്‍ 12നാണ് സിനിമയുടെ റിലീസ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ‘കെജിഎഫ് 2′ന്റെ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്ന കമ്ബനി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നേരത്തെ നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. യഷിനൊപ്പം ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്തും രവീണ ടണ്ടനും കെജിഎഫില്‍ അണിനിരക്കുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. മുരളി […]

Read More