Blog Post

Karanavars > Articles by: admin

തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ അ​ട്ടി​മ​റി​ക്ക് കോ​ണ്‍​ഗ്ര​സ്; അ​വി​ശ്വാ​സ​ത്തി​ന് ശ്ര​മം

തൃ​ശൂ​ര്‍: പു​തി​യ ഡി.​സി.​സി പ്ര​സി​ഡ​ന്‍​റാ​യി ജോ​സ് വ​ള്ളൂ​ര്‍ ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഭ​ര​ണം പി​ടി​ക്കാ​ന്‍ ക​രു​നീ​ക്കം. കോ​ര്‍​പ​റേ​ഷ​നി​ല്‍ കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ ഭ​രി​ക്കു​ന്ന ഇ​ട​തു​പ​ക്ഷം കോ​ണ്‍​ഗ്ര​സി​നേ​ക്കാ​ള്‍ ഒ​രാ​ളു​ടെ മാ​ത്രം ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഭ​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് വി​മ​ത​നാ​യി മ​ത്സ​രി​ച്ച്‌ വി​ജ​യി​ച്ച എം.​കെ. വ​ര്‍​ഗീ​സ് മേ​യ​റാ​യി ഇ​ട​തു​പ​ക്ഷ​ത്ത് നി​ല​യു​റ​പ്പി​ച്ച​തോ​ടെ​യാ​ണ് ഇ​ട​തു​മു​ന്ന​ണി ഭ​ര​ണം സ്വ​ന്ത​മാ​ക്കി​യ​ത്. ഭ​ര​ണം ന​ഷ്​​ട​പ്പെ​ടാ​നി​ട​യാ​ക്കി​യ​ത് നേ​തൃ​ത്വ​ത്തി​െന്‍റ സ​മീ​പ​ന​മാ​യി​രു​ന്നെ​ന്നും വ​ര്‍​ഗീ​സി​നെ കൂ​ടെ നി​ര്‍​ത്താ​തെ ഭ​ര​ണം ന​ഷ്​​ട​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നും കോ​ണ്‍​ഗ്ര​സി​ല്‍ അ​ന്നു​ത​ന്നെ വി​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു. മാ​സ്​​റ്റ​ര്‍ പ്ലാ​ന്‍ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ബി.​ജെ.​പി​യു​മാ​യി സ​ഹ​ക​ര​ണ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സി​ല്‍ […]

Read More

മെക്സിക്കോയില്‍ വന്‍ ഭൂചലനം, വ്യാപക നാശനഷ്ടം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ പസഫിക്ക് തീരത്ത് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പലയിടത്തെയും ഗതാഗത വാര്‍ത്താവിനിമയ ബന്ധങ്ങളും താറുമാറായി. ഒരാള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പലയിടങ്ങളിലും വാതക ചോര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ച 7:17നായിരുന്നു ഭൂചലനമുണ്ടായത്. തുടര്‍ ചലനങ്ങള്‍ ഉണ്ടായതോടെ ആളുകള്‍ വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും പുറത്തേക്കോടി. ഗ്വെറേറോ ജില്ലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അത്‌ലാന്റിക്, പസഫിക് സമുദ്രങ്ങളാല്‍ ചുറ്റപ്പെട്ട […]

Read More

നിപ: ആശ്വാസം! സമ്ബര്‍ക്കപ്പട്ടികയിലെ 20 പേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട്: നിപയില്‍ ഭീതി ഒഴിയുന്നു. പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുണെയില്‍ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവില്‍ 68 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്നത്. 42 ദിവസം നിരീക്ഷണം തുടരും ഇവരില്‍ രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. […]

Read More

ഇടുക്കിയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍ക്കാരന്‍റെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍; അയല്‍വാസിക്കായി തിരച്ചില്‍

ഇടുക്കി: പണിക്കന്‍കുടിയില്‍ നിന്ന് മൂന്ന് ആഴ്ച മുന്‍പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍ക്കാരന്‍റെ വീടിന്റെ അടുക്കളയില്‍ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. പണിക്കന്‍കുടി കാമാക്ഷി സ്വദേശി സിന്ധു (42) വാണ് മരിച്ചത്. മൃതദേഹം കണ്ടെത്തിയ വീട്ടിലെ താമസക്കാരനായ ബിനോയ്‌ ഒളിവിലാണ്. സിന്ധുവിനെ കാണാതായതിന് പിന്നാലെ പൊലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. സിന്ധുവിനെ കാണാതായെന്ന പരാതി യുവതിയുടെ അമ്മ പൊലീസില്‍ നല്‍കിയതിന് പിന്നാലെ ബിനോയി ഒളിവില്‍ പോവുകയായിരുന്നു. ഇതോടെ യുവതിയുടെ തിരോധാനത്തില്‍ ബിനോയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചു […]

Read More

കോ​വി​ഡ് സാ​ഹ​ച​ര്യം ഭീ​തി​ജ​ന​കം; പ്ല​സ് വ​ണ്‍ പ​രീ​ക്ഷ സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്തു

ന്യൂ​ഡ​ല്‍​ഹി: തി​ങ്ക​ളാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന പ്ല​സ് വ​ണ്‍ പ​രീ​ക്ഷ സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്തു. ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് പ​രീ​ക്ഷാ ന​ട​ത്തി​പ്പി​നു​ള്ള സ്റ്റേ. ​ കേ​ര​ള​ത്തി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യം ഭീ​തി​ജ​ന​ക​മെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ പ​രീ​ക്ഷ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. അ​ഭി​ഭാ​ഷ​ക​നും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ റ​സൂ​ല്‍ ഷാ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് പ​രീ​ക്ഷ സ്റ്റേ ​ചെ​യ്യാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ജ​സ്റ്റീ​സ് എ.​എം. ഖാ​ന്‍​വി​ല്‍​ക്ക​ര്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. കോ​വി​ഡ് സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച​ല്ല സ​ര്‍​ക്കാ​ര്‍ പ​രീ​ക്ഷ […]

Read More

പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്തുണച്ചില്ല,വീഴ്ച സംഭവിച്ചു; ജി.സുധാകരനെതിരേ സി.പി.എം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: അമ്ബലപ്പുഴ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജി.സുധാകരന് വീഴ്ച സംഭവിച്ചതായി സി.പി.എം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. ജി സുധാകരനെതിരായ ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് റിപ്പോര്‍ട്ട്. സുധാകരന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയില്ലെന്നാണ് സിപിഎം കമ്മീഷന്‍ കണ്ടെത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന വിശ്വാസത്തില്‍ സുധാകരന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പാര്‍ട്ടി തീരുമാനം വന്നപ്പോള്‍ സീറ്റ് ലഭിച്ചില്ല. അതോടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി എത്തിയ ആളെ പിന്തുണച്ചില്ല. സാമ്ബത്തിക ബുദ്ധിമുട്ടില്‍ സഹായിച്ചില്ല. സ്ഥാനാര്‍ഥി എച്ച്‌ സലാമിനെതിരായ പോസ്റ്റര്‍ പ്രചരണത്തില്‍ മൗനം പാലിച്ചുവെന്നുമാണ് കമ്മീഷന്‍ കണ്ടെത്തല്‍. […]

Read More

വിസ്മയ കേസ്: കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

കൊല്ലം: വിസ്മയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി കിരണ്‍കുമാറിന്‍റെ രണ്ടാമത്തെ ജാമ്യാപേക്ഷയും കോടതി തള്ളി. ജില്ലാ സെഷന്‍സ് ജഡ്ജി കെ.വി ജയകുമാറാണ് ജാമ്യാപേക്ഷ നിരസിച്ചത്. പ്രതി ജാമ്യത്തിന് അര്‍ഹനല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വേഗത്തില്‍ വിചാരണ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ന്യായമാണ്. വ്യക്തി സ്വാതന്ത്ര്യവും ആരോപണങ്ങളുടെ സാമൂഹിക പ്രസക്തിയും തുലനം ചെയ്യേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അഡ്വ. ബിഎ ആളൂരിനെ ഒഴിവാക്കിയതോടെ പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പ്രതാപ ചന്ദ്രനാണ് ഹാജരായത്. കിരണ്‍കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. കോടതി കണ്ടെത്തും മുന്‍പ് […]

Read More

നോക്കുകൂലി ഇല്ലാതാക്കണം: ഹൈക്കോടതി

നോക്കുകൂലി ഇല്ലാതാക്കണമെന്ന് കേരള ഹൈക്കോടതി. നോക്കുകൂലി കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നു. നോക്കുകൂലി സമ്ബ്രദായം കേരളത്തെപ്പറ്റി തെറ്റായ ധാരണകള്‍ പരത്തുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ചുമട്ടു തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. പക്ഷേ ഇത് നിയമപരമായ മാര്‍ഗങ്ങളിലൂടെയാകണം. ചുമട്ടു തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമവ്യവസ്ഥ രാജ്യത്ത് നിലവിലുണ്ടെന്നും കോടതി വ്യക്തമാക്കി. നോക്കുകൂലിയുമായി ബന്ധപ്പെട്ടുള്ള പൊലീസ് സംരക്ഷണ ഹര്‍ജികള്‍ കൂടി വരികയാണെന്ന് കോടതി നിരീക്ഷിച്ചു. നോക്കുകൂലിക്കെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

Read More

ചരിത്രം കുറിച്ച്‌​ അവനി ലേഖാര; ഒരു പാരലിമ്ബിക്​സില്‍ രണ്ട്​ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ടോക്യോ: പാരലിമ്ബിക്​സില്‍ ഇന്ത്യയുടെ അവനി ലേഖാര ചരിത്രം രചിച്ചു. വനിതകളുടെ 50 മീ. റൈഫിള്‍ 3 പൊസിഷന്‍സില്‍ (എസ്​.എച്ച്‌​1) അവനി വെങ്കല മെഡല്‍ സ്വന്തമാക്കി. ചൈനയുടെ ക്യൂപിങ്​ സാങ് സ്വര്‍ണവും ജര്‍മനിയുടെ നടാഷ ഹില്‍ട്രോ വെള്ളിയും നേടി. പാരലിമ്ബിക്​സില്‍ ഒരേ ഗെയിംസില്‍ രണ്ട്​ മെഡലുകള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ കായിക താരമായി അവനി മാറി. ​ നേരത്തെ പാരലിമ്ബിക്​സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടം അവനി സ്വന്തമാക്കിയിരുന്നു. വനിതകളുടെ 10 മീ. എയര്‍ റൈഫിള്‍ […]

Read More

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തി ദിനം അഞ്ച് ദിവസമാക്കാന്‍ ശമ്ബള കമ്മീഷന്‍ ശുപാര്‍ശ

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തി ദിനം അഞ്ചു ദിവസമാക്കാന്‍ ശമ്ബള കമ്മീഷന്‍ ശുപാര്‍ശ. വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്താനും പ്രവര്‍ത്തി സമയം 9.30 മുതല്‍ 5.30 വരെ ആകണമെന്നും 11 –ാം ശമ്ബള കമ്മീഷന്‍ ശുപാര്‍ശ. എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലെ പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്മാനെ നിയമിക്കണമെന്നും ശുപാര്‍ശയില്‍. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. അതേസമയം,പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57 ആക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. എസ് സി , എസ്ടി , […]

Read More