Blog Post

Karanavars > News > Keralam > കൊല്ലം കടമ്പാട്ടുകോണത്ത് വാഹനാപകടം

കൊല്ലം കടമ്പാട്ടുകോണത്ത് വാഹനാപകടം

ദേശീയപാതയിൽ കടമ്പാട്ടുകോണത്ത് വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. PWD ഉദ്യോഗസ്ഥൻ രാഹുൽ എസ്. നായർ, ഭാര്യ സൗമ്യ എന്നിവരാണ് മരിച്ചത്.

വോൾവോ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം.

കാറിലുണ്ടായിരുന്നവർ നെയ്യാറ്റിൻകര സ്വദേശികളാണ്.

Leave a comment

Your email address will not be published. Required fields are marked *