Blog Post

Karanavars > News > Keralam > നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം

കൊച്ചി: ഹൃദയസംബന്ധമായ അസുഖങ്ങളേ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം.ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ചികിത്സയോടും മരുന്നുകളോടും അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും നില തൃപ്തികരമാണെന്നും ബുള്ളറ്റിനില്‍ പറയുന്നുണ്ട്. മാര്‍ച്ച്‌ 30നാണ് നെഞ്ചുവേദനയേ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച്‌ 31ന് ഇദ്ദേഹത്തെ ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി.

Leave a comment

Your email address will not be published. Required fields are marked *