Blog Post

Karanavars > News > Keralam > തിരഞ്ഞെടുപ്പ് സമയത്ത് 32 ലക്ഷം,​ ഇപ്പോള്‍ അഞ്ചു കോടി; മന്ത്രി സജിചെറിയാന്‍ അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്ന് വിജിലന്‍സിന് പരാതി

തിരഞ്ഞെടുപ്പ് സമയത്ത് 32 ലക്ഷം,​ ഇപ്പോള്‍ അഞ്ചു കോടി; മന്ത്രി സജിചെറിയാന്‍ അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്ന് വിജിലന്‍സിന് പരാതി

ആലപ്പുഴ: മന്ത്രി സജി ചെറിയാന്‍ അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 32 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിയായി കാണിച്ചിരിക്കുന്നത്.എന്നാല്‍ കഴിഞ്ഞ ദിവസം മന്ത്രി തന്നെയാണ് തനിക്ക് അഞ്ച് കോടിയുടെ സ്വത്തുണ്ടെന്ന് പറഞ്ഞത്.

ഇതിന് പിന്നാലെ മന്ത്രിയുടേത് അനധികൃത സ്വത്ത് സമ്ബാദനമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ ലോകായുക്തയ്‌ക്കും വിജിലന്‍സിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയത്.

Leave a comment

Your email address will not be published. Required fields are marked *