Blog Post

Karanavars > News > Keralam > സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം; ചെമ്ബതാക ഉയര്‍ന്നു

സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം; ചെമ്ബതാക ഉയര്‍ന്നു

സി പി ഐ എം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി.മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇ കെ നായനാര്‍ അക്കാദമിയിലെ ഇ കെ നായനാര്‍ നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്.812 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നത്.

കരട് രാഷ്ട്രീയ പ്രമേയ അവതരണവും അതിന്‍മേലുള്ള ചര്‍ച്ചയുമാണ് ആദ്യ ദിനത്തിലെ പ്രധാന അജണ്ട. സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ പാര്‍ട്ടി കോണ്‍ഗ്രസ്സിനെ അഭിവാദ്യം ചെയ്ത് സംസാരിക്കും

Leave a comment

Your email address will not be published. Required fields are marked *