Blog Post

Karanavars > News > Keralam > തുടരെ നാലാം ദിനവും വില കൂട്ടി; പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയും വര്‍ധിപ്പിച്ചു;

തുടരെ നാലാം ദിനവും വില കൂട്ടി; പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയും വര്‍ധിപ്പിച്ചു;

തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം ദിവസും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.

പെട്രോള്‍ ലിറ്ററിന് 107 രൂപ 83 പൈസയാണ് കൊച്ചിയിലെ നിരക്ക്. ഡീസല്‍ വില 94 രൂപ 95 പൈസയും.തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നതിന് പിന്നാലെ രാജ്യത്ത് ഇന്ധന വില എണ്ണക്കമ്ബനികള്‍ ദിവസേനെ കൂട്ടുകയാണ്. വെള്ളിയാഴ്ച ഒരു ലിറ്റര്‍ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *