Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
ഇപ്പോള്‍ നടക്കുന്നത് സാമൂഹ്യ ആഘാത പഠനമല്ല, ഭൂമി ഏറ്റെടുക്കാനുള്ള നടപടി: ഇ.ശ്രീധരന്‍ - Karanavars

Blog Post

Karanavars > News > Keralam > ഇപ്പോള്‍ നടക്കുന്നത് സാമൂഹ്യ ആഘാത പഠനമല്ല, ഭൂമി ഏറ്റെടുക്കാനുള്ള നടപടി: ഇ.ശ്രീധരന്‍

ഇപ്പോള്‍ നടക്കുന്നത് സാമൂഹ്യ ആഘാത പഠനമല്ല, ഭൂമി ഏറ്റെടുക്കാനുള്ള നടപടി: ഇ.ശ്രീധരന്‍

64000 കോടിയില്‍ നിലവിലെ പദ്ധതി നടക്കില്ല. സാമൂഹ്യ ആഘാത പഠനത്തിന്കല്ലിടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് സാമൂഹ്യ ആഘാത പഠനമല്ല എന്നും ഭൂമി ഏറ്റെടുക്കാനുള്ള നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതിക്ക് ഡി.പി.ആറില്‍ ല്‍ ഉള്ളതിനെക്കാള്‍ ഇരട്ടി ഭൂമി ഏറ്റെടുക്കേണ്ടി വരും. ഈ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കില്ല. സര്‍ക്കാരിന് ഹിന്ധന്‍ അജണ്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞാന്‍ ബി.ജെ.പി ക്കാരനായതുകൊണ്ടാണ് പദ്ധതിയെ എതിര്‍ക്കുന്നതെന്ന് മുഖ്യമന്ത്രി ഒരിക്കലും പറയില്ല. ശരിക്കുള്ള കാര്യം മുഖ്യമന്ത്രിയെ ബോധിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സര്‍വേ നിര്‍ത്തിയത് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കുന്നതു കൊണ്ടാകാമെന്നും പദ്ധതിയെക്കുറിച്ച്‌ പ്രധാനമന്ത്രി ചോദിച്ചാല്‍ താന്‍ അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *