Blog Post

Karanavars > News > Keralam > ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി; കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി; കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

കോഴിക്കോട്: ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

തേഞ്ഞിപ്പാലം സ്വദേശിയും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ ആദര്‍ശ് നാരായണന്‍ ആണ് മരിച്ചത്. ആണ്‍കുട്ടികളിടെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് ആദര്‍ശ് ജീവനൊടുക്കിയത്.

കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും മടങ്ങിയെത്തിയ ആദര്‍ശ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Leave a comment

Your email address will not be published. Required fields are marked *