Blog Post

Karanavars > News > Keralam > ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന അ​നി​വാ​ര്യ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന അ​നി​വാ​ര്യ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന​വ് അ​നി​വാ​ര്യ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അറിയിച്ചു .ഈ വി​ഷ​യ​ത്തി​ല്‍ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ തീ​രു​മാ​ന​മു​ണ്ടാ​കുമെന്നും .

കെഎ​സ്‌ആ​ര്‍​ടി​സി സി​റ്റി സ​ര്‍​വീ​സു​ക​ള്‍ ഘ​ട്ടം​ഘ​ട്ട​മാ​യി ഇ​ല​ക്‌ട്രി​ക് ബ​സു​ക​ളാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കിയിട്ടുണ്ട് .എന്നാല്‍,ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് മ​ന്ത്രി ഇ​ട​പെ​ട്ട് ച​ര്‍​ച്ച ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.

Leave a comment

Your email address will not be published. Required fields are marked *