Blog Post

Karanavars > News > latest news > ഇന്ത്യയില്‍ 37,593 പുതിയ കോവിഡ് -19 കേസുകള്‍, ഇന്നലത്തേക്കാള്‍ 47.6% കൂടുതല്‍

ഇന്ത്യയില്‍ 37,593 പുതിയ കോവിഡ് -19 കേസുകള്‍, ഇന്നലത്തേക്കാള്‍ 47.6% കൂടുതല്‍

ഡല്‍ഹി: ഇന്ത്യയില്‍ 37,593 പുതിയ കോവിഡ് -19 കേസുകള്‍ സ്ഥിരീകരിച്ചു. ഇന്നലത്തേക്കാള്‍ 47.6% കൂടുതലാണ്. ഓഗസ്റ്റ് 24 വരെ ആകെ 51,11,84,547 സാമ്ബിളുകള്‍ പരിശോധിച്ചുഅതില്‍ 17,92,755 സാമ്ബിളുകള്‍ ഇന്നലെ പരീക്ഷിച്ചു.

രാജ്യത്ത് 24 മണിക്കൂറിനിടെ 648 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 32512366 ആയി. ആകെ മരണസംഖ്യ 435758 ആയി. ഇതുവരെ 31754281 പേരാണ് രോഗമുക്തി നേടിയത്. സജീവ കേസുകളുടെ എണ്ണം 322327 ആണ്.

24 മണിക്കൂറിനിടെ 6190930 വാക്‌സിന്‍ ഡോസുകള്‍ കൂടി നല്‍കിയതോടെ ആകെ നല്‍കിയ ഡോസുകളുടെ എണ്ണം 595504593 ആയി.

Leave a comment

Your email address will not be published. Required fields are marked *