Blog Post

Karanavars > News > Keralam > അയിഷാ പോറ്റി എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിതീകരിച്ചു

അയിഷാ പോറ്റി എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിതീകരിച്ചു

സമൂഹ മാധ്യമത്തിലൂടെ എംഎല്‍എ തന്നെയാണ് കൊവിഡ് പോസിറ്റീവ് ആയ വിവരം അറിയിച്ചത്.കഴിഞ്ഞ ദിവസം അയിഷാ പോറ്റിയുടെ ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പ്രത്യേകിച്ച്‌ ശാരീരിക അസ്വസ്ഥതകളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അയിഷാ പോറ്റി പറയുകുയുണ്ടായി .

Leave a comment

Your email address will not be published. Required fields are marked *