Blog Post

Karanavars > News > Keralam > സഞ്ചരിക്കുന്ന ബാര്‍: 35.5 ലിറ്റര്‍ മദ്യവുമായി 50കാരന്‍ പിടിയില്‍

സഞ്ചരിക്കുന്ന ബാര്‍: 35.5 ലിറ്റര്‍ മദ്യവുമായി 50കാരന്‍ പിടിയില്‍

തൃ​ശൂ​ര്‍: കോ​ഡ് ഉ​പ​യോ​ഗി​ച്ച്‌​ സ​ഞ്ച​രി​ക്കു​ന്ന കാ​റി​ല്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യം വി​ല്‍​പ​ന ന​ട​ത്തി​യ ആ​ള്‍ പ​ടി​യി​ല്‍. പാ​ലാ​ട്ടി കു​ന്നേ​ല്‍ വീ​ട്ടി​ല്‍ ജോ​ര്‍​ജി​നെ​യാ​ണ്​ (50) എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഇ​യാ​ളി​ല്‍​നി​ന്ന്​ 35.5 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. ജോ​ര്‍​ജി​നെ അ​റ​സ്​​​റ്റ്​ ചെ​യ്യു​മ്ബോ​ള്‍ 500 എം.​എ​ല്ലി​െന്‍റ വി​വി​ധ ബ്രാ​ന്‍​ഡു​ക​ളി​ലു​ള്ള 59 കു​പ്പി​ക​ളും ഒ​രു ലി​റ്റ​റി​െന്‍റ ആ​റു കു​പ്പി​ക​ളും ക​ണ്ടെ​ടു​ത്തു. മ​ദ്യം വി​റ്റ വ​ക​യി​ല്‍ കി​ട്ടി​യ 6570 രൂ​പ​യും മ​ദ്യം കൊ​ണ്ടു​വ​ന്ന കെ.​എ​ല്‍-46-4089 ന​മ്ബ​ര്‍ ആ​ള്‍​ട്ടോ കാ​റും ക​സ്​​റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

ജോ​ര്‍​ജ് ഉ​പ​യോ​ഗി​ക്കു​ന്ന കോ​ഡ് മ​ന​സ്സി​ലാ​ക്കി മൊ​ൈ​ബ​ലി​ലേ​ക്ക് വി​ളി​ച്ചാ​ണ്​ ഇ​യോ​ളെ കു​ടു​ക്കി​യ​ത്. മ​ദ്യം ആ​വ​ശ്യ​മു​ള്ള​വ​ര്‍ ഹ​ലോ ഇ​ത് റോ​ങ്ങ് ന​മ്ബ​ര്‍ ആ​ണോഎ​ന്ന് ജോ​ര്‍​ജി​നെ വി​ളി​ച്ച്‌​ പ​റ​യു​ക​യാ​ണ്​ രീ​തി. തി​രി​ച്ച്‌ നി​ങ്ങ​ള്‍ റോ​ങ്​ ന​മ്ബ​റി​ലേ​ക്കാ​ണോ വി​ളി​ക്കു​ന്ന​ത്എ​ന്ന് ജോ​ര്‍​ജ് തി​രി​ച്ച്‌ ചോ​ദി​ക്കും. ‘അ​തേ റോ​ങ് ന​മ്ബ​റി​ലേ​ക്കാ​ണ് വി​ളി​ക്കു​ന്ന​ത്എ​ന്ന് വാ​ങ്ങി​ക്കു​ന്ന ആ​ള്‍ പ​റ​യും. തു​ട​ര്‍​ന്ന്​ മ​ദ്യം വേ​ണ്ട​യാ​ള്‍ എ​വി​ടെ​യാ​ണ് നി​ല്‍​ക്കു​ന്ന​ത് എ​ന്ന് ചോ​ദി​ച്ച്‌ മ​ന​സ്സി​ലാ​ക്കി അ​വി​ടേ​ക്ക് കാ​റു​മാ​യി ചെ​ല്ലു​ക​യാ​ണ്​ പ​തി​വ്. പ​ല​ര്‍​ക്കും വീ​ടു​ക​ളി​ല്‍ കൊ​ണ്ടു​പോ​യി കൊ​ടു​ത്തി​രു​ന്ന​താ​യി ജോ​ര്‍​ജ് സ​മ്മ​തി​ച്ചു.

ഇ​ത് മ​ന​സ്സി​ലാ​ക്കി​യാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഈ ​രീ​തി​യി​ല്‍ ജോ​ര്‍​ജി​െന്‍റ ന​മ്ബ​റി​ലേ​ക്ക് വി​ളി​ച്ച്‌ കോ​ഡ് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച്‌ കു​ടു​ക്കി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു. തൃ​ശൂ​ര്‍ അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണ​ര്‍ വി.​. സ​ലീ​മി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ടി.​ആ​ര്‍. ഹ​രി​ന​ന്ദ​ന​െന്‍റ നി​ര്‍​ദേ​ശാ​നു​സ​ര​ണം പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍ സി.​യു. ഹ​രീ​ഷി​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. സം​ഘ​ത്തി​ല്‍ പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍ കെ.​എം. സ​ജീ​വ്, ഗ്രേ​ഡ് പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍​മാ​രാ​യ വി. ​ജെ​യി​സ​ന്‍ ജോ​സ്, ടി.​ആ​ര്‍. സു​നി​ല്‍, പി.​. വി​നോ​ജ്, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍ എ.​ജി. ഷാ​ജു എ​ന്നി​വ​ര്‍ ഉ​ണ്ടാ​യി​രു​ന്നു.

Leave a comment

Your email address will not be published. Required fields are marked *