Blog Post

Karanavars > News > latest news > കര്‍ണാടകയില്‍ ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ

കര്‍ണാടകയില്‍ ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ

ബംഗളുരു: ബ്രിട്ടനില്‍ കോവിഡിന്റൈ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ എര്‍പ്പെടുത്തി. ഇന്ന് രാത്രി മുതല്‍ ജനുവരി രണ്ട് വരെ കര്‍ഫ്യൂ തുടരമെന്ന് മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പ പറഞ്ഞു. രാത്രി പത്തുമുതല്‍ രാവിലെ ആറ് മണിവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റഎ പശ്ചാത്തലത്തില്‍ ഇന്നുമുതല്‍ ജനുവരി രണ്ടുവരെ രാത്രി പത്തുമുതല്‍ രാവിലെ ആറുമണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.’ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ പറഞ്ഞു.

കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ നഗരപരിധിയില്‍ നേരത്തേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *