Blog Post

Karanavars > News > latest news > ഗൂഗിള്‍ സെര്‍ച്ചില്‍ തന്റെ പേരില്‍ നഗ്‌നചിത്രങ്ങള്‍;പാരാതിയുമായി യുവ നടി

ഗൂഗിള്‍ സെര്‍ച്ചില്‍ തന്റെ പേരില്‍ നഗ്‌നചിത്രങ്ങള്‍;പാരാതിയുമായി യുവ നടി

മുംബൈ:ഗൂഗിള്‍ സെര്‍ച്ചില്‍ തന്റെ പേരില്‍ നഗ്‌നചിത്രങ്ങള്‍ കാണിക്കുന്നുവെന്ന പരാതിയുമായി യുവ നടി. മുന്‍ മിസ് ഇന്ത്യയും മോഡലും നടിയുമായ നടാഷ സൂരിയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

നടിയുടെ പേരില്‍ സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍ മുഖം മറച്ച്‌ വെബ്സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെയാണ് പരാതി നല്‍കിയത്.ഫ്‌ലിന്‍ റെമിഡിയോസ് എന്നയാള്‍ക്കെതിരെ നടിയുടെ പരാതിയില്‍ പോലീസ് എഫ് ഐ ആര്‍ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. നിരന്തരം നടാഷ സുരിയുടെ പേരില്‍ അശ്ലീല ചിത്രങ്ങള്‍ വിവിധ വെബ്സൈറ്റുകളില്‍ പോസ്റ്റ് ചെയ്തിരുന്നതിനാല്‍ ഗൂഗിള്‍ സെര്‍ച്ചില്‍ തന്റെ പേരില്‍ നഗ്‌നചിത്രങ്ങള്‍ കാണിക്കുവെന്നു പരാതിയില്‍ താരം ചൂണ്ടിക്കാണിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *