ഫോണ്‍ വിളിക്കുമ്ബോള്‍ എടുക്കുന്നില്ല ; വീട്ടമ്മയെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്താന്‍ യുവാവിന്റെ ശ്രമം ; തലയ്ക്ക് വെട്ടേറ്റ വീട്ടമ്മ ഗുരുതരാവസ്ഥയില്‍ , പ്രതി പിടിയില്‍
കൊട്ടാരക്കര: ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്ന് ആരോപിച്ച് വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമം. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സ്വദേശി പുത്തന്‍ വീട്ടില്‍ ബിനു ആണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ അഞ്ചിന് രാവിലെയാണ് സംഭവം. സംഭവത്തില്‍ പോലീസ് പറയുന്നതിങ്ങനെ, വീട്ടമ്മയും ബിനുവും തമ്മില്‍ കുറച്ച് നാളായി സൗഹൃദത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ആയി ഫേണ്‍ വിളിക്കുമ്ബോള്‍ വീട്ടമ്മ എടുത്തിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് വീട്ടമ്മയെ ബിനു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തലയ്ക്ക് വെട്ടേറ്റ വീട്ടമ്മ കൊട്ടാരക്കര […]