Blog Post

Karanavars > News >

യോഗി വിമര്‍ശിച്ചത് സംസ്ഥാന സര്‍ക്കാരിനെയാണ് അല്ലാതെ കേരളത്തെയല്ല; വിശദീകരണവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച്‌ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യോഗി വിമര്‍ശിച്ചത് കേരളത്തെയല്ല, സംസ്ഥാന സര്‍ക്കാരിനെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കേരള ഗവണ്‍മെന്റിനെ വിമര്‍ശിച്ചു. ഉടനെ അത് കേരളത്തെ വിമര്‍ശിക്കുക എന്ന നിലയിലേക്ക് മാറി. അതെന്താ കേരള സര്‍ക്കാരിനെ ആര്‍ക്കും വിമര്‍ശിച്ചൂടെ. കേരള ഗവണ്‍മെന്റ് ചെയ്ത തെറ്റായ കാര്യങ്ങള്‍ വിമര്‍ശിക്കപ്പെടാന്‍ പാടില്ലാത്തതാണോ? കേരളാ ഗവണ്‍മെന്റിന്റെ തെറ്റായ നടപടികള്‍ കാരണം സംസ്ഥാനത്തെ ജനങ്ങള്‍ അനുഭവിക്കുന്ന […]

Read More