Blog Post

Karanavars > News >

കൊല്‍ക്കത്തയില്‍ നിരത്തൊഴിയാനൊരുങ്ങി മഞ്ഞ ടാക്‌സികള്‍

കൊല്‍ക്കത്ത: ഒരു കാലത്ത് കൊല്‍ക്കത്ത നഗരത്തിന്റെ മുഖമുദ്രയായിരുന്ന മഞ്ഞ ടാക്‌സികള്‍ നിരത്തൊഴിയാനൊരുങ്ങുന്നു. ആധുനിക സൗകര്യങ്ങളുള്ള പുതിയ വാഹനങ്ങളും ഓണ്‍ലൈന്‍ ടാക്‌സികളുമാണ് മഞ്ഞ ടാക്‌സികള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നത്. എണ്‍പത് കാലഘട്ടങ്ങളില്‍ കൊല്‍ക്കത്തയുടെ നിരത്തുകളിലൂടെ നിറഞ്ഞോടിയിരുന്ന മഞ്ഞനിറത്തിലുള്ള അംബാസിഡര്‍ കാറുകള്‍ ഇന്ന് ഇരുപതിനായിരത്തില്‍ താഴെ മാത്രമായിരിക്കുന്നു. അംബാസിഡര്‍ കാറിന്റെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് കമ്ബനി പൂട്ടിയതാണ് മഞ്ഞടാക്‌സികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരാന്‍ കാരണമായത്. എങ്കിലും ഇന്നും ഈ ടാക്‌സി ഓടിച്ച്‌ ജീവിക്കുന്ന ആയിരങ്ങള്‍ കൊല്‍ക്കത്ത നഗരത്തിലുണ്ട്. ബംഗാളികള്‍ക്ക് മാത്രമല്ല, അയല്‍ […]

Read More