കുടുംബവഴക്ക് ഒടുവില്‍ കലാശിച്ചത് യുവതിയുടെ കഴുത്ത് മുറിച്ച്
എടവണ്ണ : കുടുംബവഴക്ക് ഒടുവില്‍ കലാശിച്ചത് യുവതിയുടെ കഴുത്ത് മുറിച്ച് . സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് ജോലിസ്ഥലത്ത് നിന്ന് യുവതിയെ വിളിച്ചിറക്കി കഴുത്തറത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. . കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഒതായി വേരുപാലം സ്വദേശി പാലൊളി വീട്ടില്‍ ഫൗസിയയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കു 2ന് ഫൗസിയ ജോലിചെയ്യുന്ന എടവണ്ണയിലെ വസ്ത്രനിര്‍മാണ ശാലയിലെത്തിയാണ് ഭര്‍ത്താവ് കൊല്ലം വടക്കേവിള സ്വദേശി റഹ്മത്ത് മഹലില്‍ അഷ്റഫ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കടന്നുകളയാനൊരുങ്ങിയ […]