ഓണ്‍ലൈനായി തേങ്ങ വാങ്ങാന്‍ ശ്രമിച്ച് സ്ത്രീക്ക് 45,000 രൂപ നഷ്ടമായി
ബംഗളൂരു: ഓണ്‍ലൈനായി തേങ്ങകള്‍ വാങ്ങാന്‍ ശ്രമിച്ച് സ്ത്രീക്ക് നഷ്ടമായത് 45,000 രൂപ. ഇതുസംബന്ധിച്ച് വിമാനപുരയില്‍ കച്ചവടം നടത്തുന്ന സ്ത്രീ ബംഗളൂരു സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്കി. കച്ചവടം ചെയ്യുന്നതിനായി കുറെ തേങ്ങകള്‍ ഒന്നിച്ച് ലഭിക്കാനുള്ള വഴി തേടി ഗൂഗിളില്‍ അന്വേഷിച്ചപ്പോഴാണ് മൈസൂരു ആര്.എം.സി യാര്‍ഡിലെ മല്ലികാര്‍ജുന്‍ എന്ന വ്യക്തിയുടെ നമ്ബര്‍ കണ്ടത്. ഈ നമ്ബറില്‍ വിളിച്ച് കച്ചവടം ഉറപ്പിച്ചു. എന്നാല്‍, മുഴുവന്‍ പണവും മുന്‍കൂറായി അയക്കണമെന്ന് മല്ലികാര്‍ജുന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് 45,000 രൂപ സ്ത്രീ ഗൂഗിള്‍ […]