Blog Post

Karanavars > News >

അറിയാതെ നമ്ബര്‍ തെറ്റി ഒരു കോള്‍ പോയി, പുലിവാല് പിടിച്ച്‌ യുവതിയും ഭര്‍ത്താവും

പാലാ: മൊബൈലില്‍ നിന്നും അറിയാതെ കോള്‍ പോയതിനെ തുടര്‍ന്ന് യുവതിയെ വിളിച്ച്‌ ശല്യപ്പെടുത്തിയ മധ്യവയസ്കനെ ഭര്‍ത്താവും പൊലീസും ചേര്‍ന്ന് പിടികൂടി. പുന്നന്താനം കോളനിയില്‍ പുത്തന്‍കണ്ടം മധുസൂദനന്‍ (50) ആണ് അറസ്റ്റിലായത്. പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാവിലെയാണു സംഭവം. കഴിഞ്ഞ ഒരു മാസമായി ഇയാള്‍ യുവതിയെ ശല്യം ചെയ്യാറുണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. നമ്ബര്‍ തെറ്റി മധുസൂദനന് ഒരു കോള്‍ പോയതിനെ തുടര്‍ന്ന് തന്നെ ഇയാള്‍ സ്ഥരമായി വിളിച്ച്‌ ശല്യപ്പെടുത്താറുണ്ടെന്ന് യുവതി ഭര്‍ത്താവിനെ അറിയിച്ചു. ശല്യം അസഹനീയമായതോടെ […]

Read More