ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനെ തേടി പോയ വീട്ടമ്മയ്ക്ക് കിട്ടിയത് മുട്ടന്‍ പണി.
പ്രണയം തലയ്ക്ക് പിടിച്ച് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനെ തേടി പോയ വീട്ടമ്മയ്ക്ക് കിട്ടിയത് മുട്ടന്‍ പണി. ഏറെ നാളായി കാമുകനുമായി ഭര്‍ത്താവും മക്കളുമറിയാതെ മൊബൈല്‍ ഫോണിലൂടെ പ്രണയം പങ്കുവയ്ക്കുകയായിരുന്നു വീട്ടമ്മ. ഒടുവില്‍ പ്രണയം താങ്ങാനാകാതെ ഇവര്‍ തന്റെ കാമുകനെ തേടി ചെന്നപ്പോഴാണ് തനിക്ക് പറ്റിയ അമളി ഇവര്‍ തിരിച്ചറിഞ്ഞത്. പ്ലസ് വണ്ണില്‍ പഠിക്കുന്ന ആണ്‍കുട്ടിയുമായാണ് വീട്ടമ്മ ഏറെ നാളുകളായി ഫോണിലൂടെ ബന്ധം പുലര്‍ത്തിയിരുന്നത്. മാത്രമല്ല തന്നെക്കാള്‍ മുതിര്‍ന്ന കാമുകിയെ കണ്ട് കുട്ടികാമുകന്‍ പേടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് വീടിനകത്ത് […]