“ഈശോ” എന്ന് പേരിട്ടാല്‍ എന്താണ് പ്രശ്നം?; നാദിര്‍ഷായ്ക്ക് പിന്തുണയുമായി തൃശ്ശൂര്‍ മെത്രാപ്പൊലീത്ത
തൃശൂര്‍ : ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ‘ എന്ന സിനിമയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്. സിനിമയുടെ ടാഗ്ലൈന് ആയ ‘നോട്ട് ഫ്രം ദി ബൈബിള്‍‘ എന്ന വാചകമാണ് പലരെയും ചൊടിപ്പിച്ചത്. മതവികാരം വ്രണപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ സംഘടനകളും വൈദികരും ഇതിനെതിരെ രംഗത്ത് വന്നു. ഒടുവില്‍, ടാഗ്ലൈന് മാറ്റി പുതിയ പോസ്റ്റര്‍ നാദിര്‍ഷ പുറത്തിറക്കിയിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യൂഹാനോന്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത […]