സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍ പ്രത്യേക ക്ഷണിതാവായി തുടരും
കൊച്ചി: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍ പ്രത്യേക ക്ഷണിതാവായി തുടരും. ആനത്തലവട്ടം ആനന്ദന്‍,എം എം മണി എന്നിവരും സംസ്ഥാന സമിതി ക്ഷണിതാക്കളാകും. കൂടാതെ എ കെ ജി സെന്റര്‍ ചുമതലക്കാരന്‍ ബിജു കണ്ടക്കൈ സംസ്ഥാന സമിതി ക്ഷണിതാവാകും. അതേസമയം സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇത്തവണയും പി ജയരാജനില്ല. ഡോ കെ എന്‍ ഗണേശന്‍, കെ എസ് സലീഖ, കെ അനില്‍ കുമാര്‍, നേരത്തെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ പി ശശി […]