ടെസ്റ്റ് റാങ്കിങ് : ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് വിരാട് കോഹ്‌ലി
ദുബായ് : മികച്ച ബാറ്റ്‌സ്മാന്‍മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഓസീസ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്‌മിത്തിനെ പിന്നിലാക്കിയാണ് കോഹ്‌ലി മികച്ച നേട്ടം സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റിലെ സെഞ്ചുറിയോടെ(136 റണ്‍സ്) 928 പോയിന്റാണ് താരം നേടിയത്. പാകിസ്ഥാനെതിരായ പരമ്ബരയില്‍ നിറംമങ്ങിയതാണ് സ്‌മിത്തിന് തിരിച്ചടിയായത്. അഡ്‌ലെയ്‌ഡില്‍ 26 റണ്‍സ് മാത്രം നേടാനായ സ്‌മിത്ത് 923 പോയന്‍റിലേക്ക് പിന്തള്ളപ്പെട്ടു. ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനവും, നാലാം […]