Blog Post

Karanavars > News >

കഴിഞ്ഞത് ലോകകപ്പിലെ ആദ്യ മത്സരമാണ്, അവസാനത്തേതല്ല: വിരാട് കോഹ്ലി

ദുബായ്: കഴിഞ്ഞത് ടി20 ലോകകപ്പിലെ ആദ്യ മത്സരമാണ്, അവസാനത്തേതല്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യന്‍ ടീം ഏറ്റുവാങ്ങിയത്. മത്സരശേഷം വാര്‍ത്താസമ്മേളനത്തിലാണ് കോഹ്‌ലി തന്റെ പ്രതികരണം അറിയിച്ചത്. 49 പന്തില്‍ 57 റണ്‍സ് നേടിയ കോഹ്‌ലിയുടെ പ്രകടനവും ഇന്ത്യയെ തുണച്ചില്ല. ബൗളിംഗിലും ബാറ്റിംഗിലും മികച്ച പ്രകടനമാണ് പാകിസ്ഥാന്‍ കാഴ്ചവച്ചത്. ഒരു ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ആദ്യമായാണ് പാകിസ്ഥാന്‍ വിജയം നേടുന്നത്. പാകിസ്ഥാന്‍ തങ്ങളെക്കാള്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നും […]

Read More

ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും വിരാട് കോഹ്‌ലി ഒഴിയുന്നു

ദുബായ്: ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകസ്ഥാനം വിരാട് കോഹ്‌ലി ഒഴിയുന്നു. ഈ സീസണൊടുവില്‍ കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറുമെന്ന് ആര്‍സിബി പുറത്തുവിട്ട വീഡിയോയിലൂടെ അറിയിച്ചു. എന്നാല്‍ ഐപിഎല്ലില്‍ തന്റെ അവസാന മത്സരം വരെ ആര്‍സിബി താരമായി തുടരുമെന്ന് കോഹ്‌ലി വ്യക്തമാക്കി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും എല്ലാ ആര്‍സിബി ആരാധകര്‍ക്കും കോഹ്‌ലി നന്ദി പറഞ്ഞു. ലോകകപ്പിനുശേഷം ടി20 നായകസ്ഥാനം ഒഴിയണമെന്ന തീരുമാനത്തിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ജോലി ഭാരത്തെക്കുറിച്ച്‌ […]

Read More

ഇന്ത്യന്‍ ക്രിക്കറ്റില്‍ രോഹിത്​ യുഗം വരുന്നു; ട്വന്‍റി20 ലോകകപ്പിന്​ ശേഷം വിരാട്​ കോഹ്​ലി നായക സ്​ഥാനം ഒഴിയുമെന്ന്​

ന്യൂഡല്‍ഹി: ട്വന്‍റി20 ലോകകപ്പിന്​ ശേഷം വിരാട്​ കോഹ്​ലി ഇന്ത്യയുടെ ഏകദിന, ട്വന്‍റി20 ടീമുകളുടെ നായക സ്​ഥാനം ഒഴിയുമെന്ന്​ റിപ്പോര്‍ട്ട്​. ഓപണറും ഉപനായകനുമായ രോഹിത്​ ശര്‍മയാകും പുതിയ നായകന്‍. ബാറ്റിങ്ങില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കോഹലി നായക സ്​ഥാനം ഒഴിയുമെന്ന്​ ബി.സി.സിയുമായി അടുത്ത ബന്ധമുള്ള വ്യക്തികളെ ഉദ്ധരിച്ച്‌​ ടൈംസ്​ ഓഫ്​ ഇന്ത്യ റിപ്പോര്‍ട്ട്​ ചെയ്​തു. നിലവില്‍ 32കാരനായ കോഹ്​ലിയാണ്​ മൂന്ന്​ ഫോര്‍മാറ്റിലും ടീം ഇന്ത്യയെ നയിക്കുന്നത്​. ഏറെ നാളായി കോഹ്​ലി ഇതുസംബന്ധിച്ച്‌​ ബി.സി.സി.ഐയുമായും രോഹിത്തുമായും ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. […]

Read More

ചീത്ത വിളിക്കാന്‍ ഇതു നിന്റെ വീട്ടുമുറ്റമല്ല; മത്സരത്തിനിടെ ഇംഗ്ലണ്ട് ബൗളര്‍ ആന്‍ഡേഴ്‌സണുമായി കോര്‍ത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി

ലോര്‍ഡ്‌സ്: രണ്ടാം ടെസ്റ്റിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും തമ്മില്‍ രൂക്ഷമായ വാക്‌പോര്. പൂജാരയ്ക്കു നേരേ പന്തെറിഞ്ഞു നടക്കുന്നതിനിടെയാണ് സംഭവം. തനിക്കെതിരേ താങ്കള്‍ അസഭ്യം പറയുകയാണോ? ഇത് നിന്റെ വീട്ടുമുറ്റമല്ല.താങ്കള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പ്രായമായാല്‍ ഇത് പതിവാണെന്നും നിന്നെ ഞാന്‍ ഒരു പാട് ബാറ്റ് കൊണ്ട് തല്ലിയതാണെന്നും കോഹ്ലി പറയുന്നു. ഈ മാച്ച്‌ നിരവധി കുട്ടികള്‍ കാണുന്നതാണ്. അതിനാല്‍ പ്രായത്തിനനുസരിച്ച്‌ പക്വത കാണിക്കണമെന്നും ക്യാപ്റ്റന്‍ പറയുന്നു. എന്നാല്‍ ആന്‍ഡേഴ്സണ്‍ ഇതിന് ചിരിച്ചുകൊണ്ടാണ് മറുപടി […]

Read More

കളി തോല്‍ക്കാന്‍ കാരണം എസ്ജി ബോള്‍!

ചെന്നൈയില്‍ ഇംഗ്ലണ്ടിനോട് നേരിട്ട തോല്‍വി ടീം ഇന്ത്യയുടെ ആത്മവിശ്വാസത്തെ തെല്ലൊന്നുമല്ല അലട്ടിയത്. ഒന്നാം ദിവസം മുതല്‍ മത്സരത്തില്‍സമ്ബൂര്‍ണ ആധിപത്യം സ്ഥാപിച്ച ജോ റൂട്ടിനും സംഘത്തിനും മേല്‍ അല്‍പമെങ്കിലും പിടിച്ചുനിന്ന് ആശ്വാസം കണ്ടെത്തിയത് ബാറ്റുകൊണ്ട് റിഷഭ് പന്തും വാഷിങ്ടണ്‍ സുന്ദറും ബോളുകൊണ്ട് രവിചന്ദ്രന്‍ അശ്വിനുമായിരുന്നു. കളിയോ തോറ്റു. ഇനി അതിന്റെ കാരണം കണ്ടെത്തുകയെന്നത് അടുത്ത ടെസ്റ്റിനുള്ള ഒരു മുന്നൊരുക്കം കൂടിയാണ്. കളി തോല്‍പ്പിച്ചത് ബോള്‍ ആണോ? ഏതായാലും ടെസ്റ്റിന് ഉപയോഗിച്ച എസ്ജി പന്തുകളുടെ ഗുണനിലവാരത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് […]

Read More

ഓണ്‍ലൈന്‍ റമ്മി: വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കമ്ബനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ നടി തമന്ന, നടന്‍ അജു വര്‍ഗീസ്, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ റമ്മിയിലൂടെ പണം നഷ്ടപ്പെട്ട നിരവധി പേര്‍ ജീവനൊടുക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലെ ഹര്‍ജി. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ റമ്മി കളിച്ച്‌ പണം നഷ്ടമായതില്‍ മനം നൊന്ത് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കിയിരുന്നു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി […]

Read More

ധോണി ക്രിക്കറ്റ് ആസ്ട്രേലിയയുടെ ഏകദിന ക്യാപ്റ്റന്‍; കോഹ്‌ലി ടെസ്റ്റ് നായകന്‍

മെല്‍ബണ്‍: മുന്‍ ഇന്ത്യന്‍ നായകന്‍ എം‌.എസ് ധോണിയെ ക്രിക്കറ്റ് ആസ്ട്രേലിയയയുടെ ഏകദിന ടീമിന്‍െറ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. കഴിഞ്ഞ പത്ത് വര്‍ഷത്തെ മികച്ച ടീമിനെയാണ് ക്രിക്കറ്റ് ആസ്ട്രേലിയ തെരഞ്ഞെടുത്തത്. 11 അംഗ ടീമില്‍ മൂന്ന് ഇന്ത്യക്കാര്‍ ഇടം കണ്ടെത്തി. 2011ല്‍ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച എം‌.എസ് ധോണി ഏകദിന ടീമിലെ വിക്കറ്റ് കീപ്പര്‍ കൂടിയാണ്. ധോണിക്ക് പുറമെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഓപ്പണര്‍ രോഹിത് ശര്‍മ എന്നിവരും ഈ ദശകത്തിലെ ടീമില്‍ ഇടം നേടി. ഹാഷിം […]

Read More

വിരാട് കോലി… ഈ ദശാബ്ദത്തിന്റെ താരം

ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം ആരായിരിക്കും?. ഈ ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങള്‍ ഉയര്‍ന്ന വന്നേക്കാം. എന്നാല്‍, ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച ഏകദിന താരം ആരാണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കഴിഞ്ഞ പത്തുവര്‍ഷത്തെ (2010-2019) കണക്കുകള്‍ പരിശോധിച്ചാല്‍ ഇതിനുള്ള ഉത്തരം കിട്ടും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കൂടുതല്‍ റണ്‍സ്, സെഞ്ചുറി, ഫിഫ്റ്റി, മാന്‍ ഓഫ് ദ മാച്ച്‌, മാന്‍ ഓഫ് ദ സീരീസ് എന്നിങ്ങനെയുള്ള കണക്കുകളില്‍ എതിരാളികളേക്കാള്‍ ബഹുദൂരം […]

Read More

ഐ.സി.സി ട്വന്‍റി20 റാങ്കിങ്; കോഹ്​ലിയും രാഹുലും രോഹിതും ആദ്യ പത്തില്‍

ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്‍റി20 പരമ്ബരയിലെ മികച്ച പ്രകടനം ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് നേട്ടമായി. ഐ.സി.സി റാങ്കിങ്ങില്‍ ഇന്ത്യന്‍ നിരയിലെ മൂന്നുപേരാണ് ആദ്യ പത്തില്‍ സ്ഥാനം പിടിച്ചത്. വെസ്റ്റിന്‍ഡീസിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ലോകേഷ് രാഹുലാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. റാങ്കിങ്ങില്‍ ആറാം സ്ഥാനത്താണ് രാഹുല്‍. രോഹിത് ശര്‍മ ഒമ്ബതാം സ്ഥാനത്തും ക്യാപ്റ്റന്‍ വിരാട് കോഹ്​ലി പത്താം സ്ഥാനത്തുമുണ്ട്. പാക് താരം ബാബര്‍ അസം ആണ് ഒന്നാം സ്ഥാനത്ത്. ഏകദിന, ടെസ്റ്റ് റാങ്കിങ്ങുകളില്‍ വിരാട് കോഹ്​ലിയാണ് ഒന്നാം സ്ഥാനത്ത്. ടെസ്റ്റില്‍ ചേതേശ്വര്‍ […]

Read More

ടെസ്റ്റ് റാങ്കിങ് : ഒന്നാം സ്ഥാനം തിരിച്ച്‌ പിടിച്ച്‌ വിരാട് കോഹ്‌ലി

ദുബായ് : മികച്ച ബാറ്റ്‌സ്മാന്‍മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ച്‌ പിടിച്ച്‌ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഓസീസ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്‌മിത്തിനെ പിന്നിലാക്കിയാണ് കോഹ്‌ലി മികച്ച നേട്ടം സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റിലെ സെഞ്ചുറിയോടെ(136 റണ്‍സ്) 928 പോയിന്റാണ് താരം നേടിയത്. പാകിസ്ഥാനെതിരായ പരമ്ബരയില്‍ നിറംമങ്ങിയതാണ് സ്‌മിത്തിന് തിരിച്ചടിയായത്. അഡ്‌ലെയ്‌ഡില്‍ 26 റണ്‍സ് മാത്രം നേടാനായ സ്‌മിത്ത് 923 പോയന്‍റിലേക്ക് പിന്തള്ളപ്പെട്ടു. ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനവും, നാലാം […]

Read More