Blog Post

Karanavars > News >

10 വര്‍ഷം പുറത്തുനില്‍ക്കാന്‍ കാരണമായത് ദിലീപ്, അന്നന്ന് കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവരുടെ മേഖലയാണ് സിനിമ: തുറന്നടിച്ച്‌ വിനയന്‍

കണ്ണൂര്‍: 10 വര്‍ഷക്കാലത്തോളം താന്‍ സിനിമയില്‍ നിന്നും പുറത്ത് നില്‍ക്കാന്‍ കാരണം നടന്‍ ദിലീപാണെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ വിനയന്‍. 40 ലക്ഷം രൂപ അഡ്വാന്‍സായി വാങ്ങിയ ശേഷം ഒരു സംവിധായകന്റെ സിനിമയില്‍ ദിലീപ് അഭിനയിക്കാന്‍ തയാറാകാതിരുന്നതിനെ താന്‍ ചോദ്യം ചെയ്തപ്പോഴാണ് അയാള്‍ തനിക്കെതിരെ തിരിഞ്ഞതെന്നും തന്നെ സിനിമാ വ്യവസായത്തില്‍ നിന്നും പുറത്താക്കുമെന്ന് ദിലീപ് പറഞ്ഞിരുന്നതായും വിനയന്‍ പറയുന്നു. താന്‍ മാക്ടയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന കാലത്താണ് ഈ സംഭവമെന്നും ഇതിനു ശേഷമാണ് തനിക്ക് നേരെയുള്ള വിലക്ക് ഉണ്ടാകുന്നതെന്നും വിനയന്‍ […]

Read More

ആ നഗ്‌നത മോശമായി തോന്നിയില്ല; ശരണ്യ ആനന്ദ്

വിനയൻ ചിത്രത്തിലേക്കു വിളിച്ചപ്പോൾ തന്നെ കഥാപാത്രത്തിനായി അൽപ്പം ഗ്ലാമറസ് ആവേണ്ടി വരും എന്ന് തുടക്കത്തിലേ പറഞ്ഞിരുന്നതായി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശരണ്യ പറയുന്നു. കത്തിക്കരിഞ്ഞ ജഡത്തിന്റെ രൂപമായതിനാൽ, കോസ്റ്യൂംസ് ധരിക്കുന്നതിൽ പരിമിതിയുണ്ടായിരുന്നു. ന്യൂഡ് ഡ്രസ്സ് ധരിച്ചാണ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പക്ഷെ അതിൽ കുറ്റബോധം തോണിനയില്ല എന്ന് ശരണ്യ പറയുന്നു. ആ മേക്കപ്പിൽ മുഖം കാണിക്കാൻ സാധിച്ചില്ലെങ്കിലും കിട്ടിയ വേഷം മികച്ചതാക്കുമെന്ന ഉത്തരവാദിത്തം പാലിക്കാൻ ഉറപ്പിച്ചായിരുന്നു സിനിമയുടെ ഭാഗമായതെന്നും ശരണ്യ വ്യക്തമാക്കുന്നു. “കത്തി കരിഞ്ഞ ജഡത്തിന്റെ […]

Read More