Blog Post

Karanavars > News >

കൊച്ചിയിലെ കൊതുക് ശല്യത്തിനെതിരെ നടന്‍ വിനയ് ഫോര്‍ട്ട്

കൊച്ചി നഗരത്തിലെ കൊതുക് ശല്യത്തിനെതിരെ ശബ്ദമുയര്‍ത്തി നടന്‍ വിനയ് ഫോര്‍ട്ട്. ‘ഇപ്പോഴും പരിഹരിക്കപ്പെടാത്ത ഗുരുതര പ്രശ്‌നം, ദയവായി ഞങ്ങളെ രക്ഷിക്കണേ‘ എന്ന കുറിപ്പോടെ ഫേസ്ബുക്കിലൂടെയാണ് നടന്‍ പ്രതിഷേധവുമായി എത്തിയത്. ജനങ്ങള്‍ ഉറങ്ങാത്ത കൊച്ചി, ഉറങ്ങുന്ന കൊച്ചിന്‍ കോര്‍പ്പറേഷന്‍, അധികാരികള്‍ കണ്ണ് തുറക്കുക എന്ന പോസ്റ്ററും നടന്‍ പങ്കുവെച്ചിട്ടുണ്ട്. കൊച്ചി മേയര്‍ എം അനില്‍കുമാറിനെ താരം തന്റെ പോസ്റ്റിന് താഴെ ടാഗ് ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ പെരുകുന്ന കൊതുക് ശല്യത്തിനെതികെ നഗരസഭ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ […]

Read More