സംസ്ഥാനത്ത് കനത്ത വാക്‌സിന്‍ ക്ഷാമം; 5 ജില്ലകളില്‍ ഇന്ന് വാക്‌സിനേഷന്‍ മുടങ്ങാന്‍ സാധ്യത
കേരളത്തില്‍ കോവിഡ് വാക്‌സിന് കടുത്ത ക്ഷാമം നേരിടുന്നു. വാക്‌സിന്‍ ക്ഷാമം മൂലം പല ജില്ലകളിലും വാക്‌സിനേഷന്‍ പൂര്‍ണമായും നിര്‍ത്തിവെക്കേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇനി ഈ മാസം പതിനൊന്നിനാണ് സംസഥാനത്തിന് വാക്‌സിന്‍ ലഭിക്കുക. വാക്‌സിന്‍ ക്ഷാമം മൂലം 2 ദിവസം വാക്‌സിനേഷന്‍ മുടങ്ങുന്ന സഹചര്യമാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. അതെ സമയം വാക്‌സിന്‍ സ്റ്റോക്കുള്ള കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ഡോസുകള്‍ തീരുന്നത് […]