ഇ.ഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടുകൊട്ടാരം പോലെ തകരും: വി. ശിവൻകുട്ടി
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. ഇ.ഡി കെട്ടിപ്പൊക്കിയ കഥകളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുമെന്ന് അദ്ദേഹം തുറന്നടിച്ചു. യാതൊരുവിധ തെളിവുകളുമില്ലാതെ കള്ളക്കേസുകൾ ഉണ്ടാക്കി കള്ളപ്രചാരണം നടത്തുന്നത് ജനം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി ഉൾപ്പെടെ പരിശോധിച്ച വിഷയങ്ങളിൽ വീണ്ടും രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങൾ നടത്തുന്നതിലൂടെ ഏജൻസികൾ സർക്കാരിനെതിരെ ഭീഷണിപ്പെടുത്താൻ നോക്കേണ്ടതില്ലെന്ന് വി. ശിവൻകുട്ടി […]