Blog Post

Karanavars > News >

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ജൂണ്‍ പതിനഞ്ചിനകം; മാര്‍ക്ക് വാരിക്കോരി നല്‍കില്ല

കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്ബ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.7,077 സ്കൂളിലെ 9,58,067 വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കൂള്‍ യൂണിഫോം വിതരണം നാളെ നടക്കും. 120 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കും മുന്‍പ് തന്നെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകം വിതരണം ചെയ്യും. സ്കൂള്‍ തുറക്കുമ്ബോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക മാന്വല്‍ ഇത്തവണ തയ്യാറാക്കും. നോണ്‍ അക്കാദമിക്ക് കാര്യങ്ങള്‍ക്കായാണിത്. എല്ലാ സ്കൂളുകളിലും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കാനുള്ള നിര്‍ദേശം ഈ […]

Read More

ഉത്തരസൂചിക പുനഃപരിശോധിക്കില്ല; ചില അധ്യാപകര്‍ പ്രശ്‌നം വഷളാക്കാന്‍ ശ്രമിക്കുന്നു- ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക പുനഃപരിശോധിക്കില്ലെന്ന നിലപാടിലുറച്ച്‌ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ചില അധ്യാപകര്‍ ബോധപൂര്‍വം പ്രശ്‌നം വഷളാക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. അതേസമയം, ചോദ്യക്കടലാസ് പോലെ കഠിനമായ ഈ ഉത്തരസൂചിക അനുസരിച്ചു മൂല്യനിര്‍ണയം നടത്തിയാല്‍ നല്ലൊരു വിഭാഗം വിദ്യാര്‍ഥികളും തോല്‍ക്കുമെന്നാണ് മൂല്യനിര്‍ണയത്തിനു നിയോഗിക്കപ്പെട്ട അധ്യാപകരുടെ വിമര്‍ശനം. എസ്സിഇആര്‍ടിയുടെ മേല്‍നോട്ടത്തില്‍ ചോദ്യക്കടലാസ് തയാറാക്കുന്നയാള്‍ തന്നെ ഉത്തരസൂചികയും നല്‍കാറുണ്ട്. ഇതു പരീക്ഷയ്ക്കു ശേഷം തിരഞ്ഞെടുത്ത അധ്യാപകരുടെ നേതൃത്വത്തില്‍ പരിശോധിക്കും. അങ്ങനെ അധ്യാപക സമിതി തയാറാക്കി നല്‍കുന്ന ഉത്തര സൂചികയാണ് […]

Read More

പണിമുടക്ക് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ വാഹനങ്ങള്‍ തടയുന്ന സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി. ശിവന്‍കുട്ടി. പണിമുടക്ക് കൊണ്ട് മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന തരത്തില്‍ സംഘാടകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പണിമുടക്കുമായി ബന്ധപ്പെട്ട് പ്രത്യേക പരാതികളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഭരണപരമായ ക്രമീകരണങ്ങള്‍ നേരത്തെ തന്നെ നടത്തിയിട്ടുണ്ടാവും. രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് നേരത്തെ പ്രഖ്യാപിച്ചതാണെന്നും മന്ത്രി 

Read More

കെ മുരളീധരന്‍ പെരുമാറുന്നത് ഫ്യൂഡല്‍ മാടമ്ബിയെ പോലെ: മന്ത്രി വി ശിവന്‍കുട്ടി

കെ മുരളീധരന്‍ എം പി അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ചൂടുള്ളപ്പോള്‍ കോവിഡ് ഉണ്ടാകില്ല എന്ന് പറഞ്ഞയാളാണ് അദ്ദേഹം. ലോകത്താകെ കൊവിഡ് പടര്‍ന്നു പിടിക്കാന്‍ കാരണം പിണറായി സര്‍ക്കാര്‍ ആണെന്നാണ് മുരളീധരന്‍ പറഞ്ഞുവച്ചിരിക്കുന്നത്. തികച്ചും അബദ്ധജടിലവും അശാസ്ത്രീയവുമായ നിലപാടുള്ള കെ മുരളീധരന്‍ ഫ്യൂഡല്‍ മാടമ്ബിമാരെ പോലെയാണ് പെരുമാറുന്നതെന്ന്‌ വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ പ്രത്യക്ഷമായി തന്നെ സംഘപരിവാര്‍ കൂടാരത്തില്‍ ആണ് കെ മുരളീധരന്‍. പ്രസ്താവനകള്‍ ഇറക്കുന്നതിന് മുമ്ബ് കാവിക്കറ പുരണ്ടോ […]

Read More

സ്‌കൂള്‍ സമയം മാറില്ല, കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നത് നാടിന്റെ വികാരം, തീരുമാനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

കാസര്‍കോട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജെന്‍ട്രല്‍ ന്യൂട്രല്‍ യൂണിഫോമെന്ന തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് ബാലുശേരി ജി.ജി.എച്ച്‌.എസ്.എസില്‍ ജെന്‍ട്രല്‍ ന്യൂട്രല്‍ യൂണിഫോമാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയുണ്ടായ വിവാദത്തില്‍ സ‌ര്‍ക്കാ‌ര്‍ ഭാഗം വിശദമാക്കിയിരിക്കുകയാണ് മന്ത്രി. സംസ്ഥാനത്ത് ആദ്യമായി ഒരു ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യമായ യൂണിഫോം അഥവാ ജെന്‍ട്രല്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയത് ബാലുശേരി ജി.ജി.എച്ച്‌.എസ്.എസിലാണ്. എന്നാല്‍ ആണ്‍കുട്ടികളുടെ യൂണിഫോം പെണ്‍കുട്ടികള്‍ക്ക് അടിച്ചേല്‍പ്പിക്കുകയാണെന്ന് സൂചിപ്പിച്ച്‌ ഈ തീരുമാനത്തിനെതിരെ മുസ്ളീം […]

Read More

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു, രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആശങ്ക വേണ്ടെന്ന വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ യു പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. കേരള പൊതു വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന ദിനമാണിന്നെന്നു മന്ത്രി പറഞ്ഞു. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം നിര്‍ദേശിച്ചു. ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കിയുള്ള മാര്‍ഗരേഖ പൂര്‍ണ്ണമായി നടപ്പിലാക്കി. ഒരാഴ്ചയ്ക്ക് ശേഷം അവലോകനമുണ്ടാകും. ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഹാജറും രേഖപ്പെടുത്തില്ല. […]

Read More

തറ ​ഗുണ്ടയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി,ആഭാസത്തരം മാത്രം കൈവശമുള്ള ആള്‍; മന്ത്രി വി ശിവന്‍കുട്ടിയെ ആക്ഷേപിച്ച്‌ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍

തിരുവനന്തപുരം | വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തിന്റെ വിദ്യാഭ്യസമന്ത്രി തറ ഗുണ്ടയാന്ന് സുധാകരന്‍ പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യു ഡി എഫ് ധര്‍ണയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആഭാസത്തരം മാത്രം കൈവശമുള്ള ആളാണ് ശിവന്‍കുട്ടി. ശിവന്‍കുട്ടിക്ക് അര്‍ഹതപ്പെട്ടത് ഗുണ്ടാപ്പട്ടമാണ്. അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയും മറ്റൊരു ശിവന്‍കുട്ടിയാണ്. അന്തസില്ലാത്ത സി പി എമ്മിന് ശിവന്‍കുട്ടിയെ സംരക്ഷിക്കാം. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കുപ്രസിദ്ധി നേടിയവരാണ് […]

Read More

പ്ലസ് ടുവില്‍ റെക്കോര്‍ഡ് ജയം; ഫലം പ്രഖ്യാപിച്ച മന്ത്രിക്ക് ‘തോല്‍വി’

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയില്‍ ഇത്തവണ റൊക്കോര്‍ഡ് വിജയവും എ പ്ലസുകാരുടെ എണ്ണവും കൂടിയപ്പോള്‍ ഫലം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രിക്ക് അതെ ദിവസം തന്നെ സുപ്രീം കോടതിയില്‍ തോല്‍വി. നിയമസഭ കൈയാങ്കളി കേസില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ വിചാരണ േനരിടണമെന്ന വിധി വന്ന് മണിക്കൂറുകള്‍ക്കകമാണ് മന്ത്രി പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കാനെത്തിയത്. കേസ് പിന്‍വലിക്കണമെന്ന് വി. ശിവന്‍കുട്ടി സര്‍ക്കാറിന് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ വിചാരണ കോടതിയെ സമീപിച്ചത്. […]

Read More

ശി​വ​ന്‍​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന് ഇ​ന്നു​ണ്ടാ​യ​ത് ക​ന​ത്ത തി​രി​ച്ച​ടി​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. നാ​ല് വ​ര്‍​ഷ​മാ​യി ഈ ​കേ​സി​ല്‍ ഒ​രു ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ല്‍ താ​ന്‍ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണ് ഈ ​വി​ധി​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കേ​സ് ഹൈ​ക്കോ​ട​തി​യി​ല്‍ എ​ത്തി​യ ഘ​ട്ട​ത്തി​ല്‍ ത​ങ്ങ​ള്‍​ക്കൊ​പ്പം നി​ല്‍​ക്കാ​തി​രു​ന്ന പ്രോ​സി​ക്യൂ​ട്ട​ര്‍ ബീ​ന​യെ സ്ഥ​ലം മാ​റ്റി​യാ​ണ് ഈ ​സ​ര്‍​ക്കാ​ര്‍ പ്ര​തി​കാ​രം ചെ​യ്ത​ത്. കേ​സ് റ​ദ്ദാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് വ​ച്ച വാ​ദ്ദ​ങ്ങ​ളൊ​ന്നും നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ര്‍ ആ​ദ്യ​മേ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. സു​പ്രീം​കോ​ട​തി​യു​ടെ വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​സി​ല്‍ […]

Read More