Blog Post

Karanavars > News >

വി.ഡി സതീശന്‍: സഭക്കകത്തും പുറത്തും നിറഞ്ഞുനിന്ന പോരാളി

നിയമസഭക്കകത്തും പുറത്തും നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തെത്തിച്ചത്. കഴിഞ്ഞ 20 വർഷത്തിനിടെ നിയമസഭയിൽ എല്ലാ നിയമനിർമ്മാണത്തിലും ഏതെങ്കിലും ഘട്ടത്തിൽ സതീശന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. കോണ്ഗ്രസിനുളളിലെ തിരുത്തല്‍ ശക്തിയായി നിന്നതും പൊതുരംഗത്ത് അദ്ദേഹത്തെ ജനകീയനാക്കി. വി.എസ് സര്‍ക്കാറിന്റെ കാലത്തും ഒന്നാം പിണറായി വിജയന് സക്കാറിന്റെ കാലത്തും ഭരണപക്ഷം നിയമസഭയില്‍ ഏറ്റവും പേടിച്ച പ്രതിപക്ഷ അംഗം ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുളളു. വി.ഡി സതീശന്‍. വിഷയങ്ങൾ ആഴത്തില് പഠിക്കുകയും അത് സമര്‍ത്ഥമായി അവതരിപ്പിക്കുയും ചെയ്യുന്ന […]

Read More

പ്രതിപക്ഷത്തിന് ഇനി പുതിയ മുഖം ; വി.ഡി സതീശന്‍ നയിക്കും

തിരുവനന്തപുരം : പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്തു. തീരുമാനത്തെ  സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വി.ഡി സതീശന് നന്നായി പ്രവർത്തിക്കാൻ സാധിക്കും. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിലെ മികച്ച എം.എൽ.എയായ വി.ഡി സതീശൻ പറവൂരിൽ നിന്നും വൻ ഭൂരപക്ഷത്തിൽ വിജയിച്ചാണ് അഞ്ചാം തവണയും നിയമസഭയിലേക്കെത്തിയത്. നിയമസഭാ പിഎസി, എസ്റ്റിമേറ്റ്‌ കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു . എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.   എറണാകുളം […]

Read More

ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുന്നു, വി ഡി സതീശന് അഭിനന്ദനങ്ങള്‍: രമേശ് ചെന്നിത്തല

വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെ ആശംസകളുമായി രമേശ് ചെന്നിത്തല. വി.ഡി സതീശനെ നേതാവായി തെരഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുന്നു. വി ഡി സതീശന് അഭിനന്ദനങ്ങള്‍. എല്ലാ ആശംസകളും നേരുന്നു എന്നാണ് ചെന്നിത്തലയുടെ പ്രതികരണം. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാന്‍ ശക്തമായി രംഗത്ത് വന്നെങ്കിലും കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ പിന്തുണയാണ് സതീശന് തുണയായത്. തലമുറ മാറ്റം വേണമെന്ന് രാഹുല്‍ ഗാന്ധി നിലപാട് സ്വീകരിച്ചതോടെ […]

Read More

കോണ്‍ഗ്രസില്‍ തലമുറ മാറ്റം: വിഡി സതീശന്‍ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവ്. ഇതു സംബന്ധിച്ച ഹൈക്കമാന്‍ഡ് തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. സംസ്ഥാനത്ത് എത്തിയ മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ നേതൃത്വത്തിലുള്ള കേന്ദ്ര പാര്‍ട്ടിതല സംഘമാണ് സതീശനെ പ്രതിപക്ഷ നേതാവാക്കണം എന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്ഥാനത്തെ ഭൂരിപക്ഷ നേതാക്കളും മാറ്റം ആഗ്രഹിക്കുന്നെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്ററി പാര്‍ട്ടിയിലും സതീശന് ഭൂരിപക്ഷം കിട്ടി. മാത്രമല്ല, ഒരു എംപി ഒഴികെ എല്ലാവരും ഗാര്‍ഗെ കമ്മിറ്റിയോട് മാറ്റം വേണമെന്ന് ആവശ്യപ്പെട്ടു. സീനിയര്‍ നേതാക്കളുടെ അഭിപ്രായത്തില്‍ ഭൂരിപക്ഷം […]

Read More
  • 1
  • 2