Blog Post

Karanavars > News >

അമേരിക്കയില്‍ 12 നില കെട്ടിടം തകര്‍ന്നുവീണു; മൂന്ന് മരണം, 99 പേരെ കാണാനില്ല

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മയാമിയില്‍ 12 നില കെട്ടിടം തകര്‍ന്ന് വീണു. മൂന്ന് പേര്‍ അപകടത്തില്‍ മരിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. 99 പേരെ കാണാനില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സര്‍ഫ് സൈഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അപ്പാര്‍ട്ട്മെന്‍റ് കെട്ടിടമാണ് ഭാ​ഗികമായി തകര്‍ന്നത്. 102 പേരെ ഇതുവരെ രക്ഷിച്ചിട്ടുണ്ട്. ഇവരില്‍ പത്ത് പേര്‍ക്ക് പരിക്കുണ്ട്. അപകടം നടക്കുന്ന സമയം എത്രപേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്. 130ഓളം അപ്പാര്‍ട്ട്മെന്‍റുകള്‍ ഈ കെട്ടിടത്തില്‍ […]

Read More