ഇന്ത്യയ്ക്ക് സഹായവുമായി യുഎസ് വിമാനം ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിനായുള്ള സഹായവുമായി യുഎസ് വിമാനം ഡല്‍ഹിയില്‍. കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയ്ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ബൈഡന്‍ കഴിഞ്ഞ ദിവസം വ്യകതമാക്കിയിരുന്നു. ഇതിനെ തുടര്‍ യുഎസ് സൈന്യത്തിന്റെ സൂപ്പര്‍ ഗ്യാലക്സി ട്രാന്‍പോര്‍ട്ട് വിമാനത്തിലാണ് ഇന്ന് രാവിലെയാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്യ യുഎസിന് കൈത്താങ്ങായിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സഹായിക്കേണ്ടത് യുഎസിന്റെ കടമയാണെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ബൈഡന്‍ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് […]