കുടവയറുമായി മസിലളിയന്‍ ഉണ്ണി മുകുന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മലയാളത്തിന്റെ മസിലളിയനാണ് യുവതാരം ഉണ്ണീ മുകുന്ദന്‍. ‘മാമാങ്കം‘ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ തന്റെ മസിലൊക്കെ കളഞ്ഞ് കുടവയറുമായി എത്തിയിരിക്കുകയാണ് താരം. താരം തന്നെയാണ് തന്റെ ഈ പുതിയ ലുക്ക് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ‘മേപ്പടിയാന്‍‘ എന്ന തന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ ഈ മേക്കോവര്‍. ചിത്രത്തില്‍ നാട്ടിന്‍പുറത്തുകാരനായ ജയകൃഷ്ണന്‍ എന്ന കഥാപാത്ത്രതെയാണ് താരം അവതരിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഇഷ്ടപ്പെടുന്ന ഒരുപിടി നല്ല […]