ലോക കേരളസഭ : സജീവ സാന്നിധ്യമറിയിച്ച് യു.എ.ഇ പ്രതിനിധികള്‍
ലോക കേരളസഭ : സജീവ സാന്നിധ്യമറിയിച്ച് യു.എ.ഇ പ്രതിനിധികള്‍ അജ്മാന്: രണ്ടാമത് ലോക കേരള സഭയില്‍ സജീവ സാന്നിധ്യമറിയിച്ച് യു.എ.ഇയില്‍നിന്നുള്ള പ്രതിനിധികള്‍. സമ്മേളനത്തോടനുബന്ധിച്ച് നടന്ന മേഖല യോഗങ്ങളില്‍ യു.എ.ഇക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നു. പ്രധാന വേദിയായ ആര്. ശങ്കര നാരായണന് തമ്ബി ഹാളില്‍ തന്നെയായിരുന്നു യു.എ.ഇ മേഖല സമ്മേളനവും. സമ്മേളന പ്രതിനിധികള്‍ തങ്ങളുടെ വിഷയങ്ങള്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത വേദിയില്‍ ഉന്നയിച്ചു. ചടങ്ങില്‍ മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്, പി.തിലോത്തമന്, നോര്‍ക്ക […]