Blog Post

Karanavars > News >

യുഎഇയിലെ അവധി ദിനങ്ങളില്‍ മാറ്റം; ശനിയും ഞായറും വാരാന്ത്യ അവധി; വെള്ളിയാഴ്ച ഉച്ച വരെ പ്രവൃത്തിദിനം; ലോകത്തിലെ നീണ്ട വാരാന്ത്യ അവധി

ദുബായ്: യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങള്‍ മാറ്റി. ഇനി മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. വെള്ളി രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി സമയം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ആഴ്ചയില്‍ നാലരദിവസമായിരിക്കും പ്രവൃത്തിദിനങ്ങള്‍. ജനുവരി ഒന്നുമുതല്‍ മാറ്റം പ്രാബല്യത്തിലാകും. നേരത്തെ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി. ഇതോടെ, ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച അവധി നല്‍കുന്ന […]

Read More

പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യു എ ഇയിലേക്ക് പ്രവേശിക്കാം; റാപ്പിഡ് ടെസ്റ്റില്‍ അനിശ്‌ചിതത്വം, സര്‍വ്വീസ് ആരംഭിക്കാതെ വിമാന കമ്ബനികള്‍

ദുബായ്: പ്രവാസികള്‍ക്ക് യു എ ഇയില്‍ ഇന്നുമുതല്‍ പ്രവേശിക്കാം. ഒരു മാസത്തിലേറെയായി നിലനില്‍ക്കുന്ന പ്രവേശന വിലക്കാണ് നീക്കിയത്. യു എ ഇ അംഗീകരിച്ച കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ടുഡോസും സ്വീകരിച്ച താമസവിസക്കാര്‍ക്കാണ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ റാപ്പിഡ് പരിശോധയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത് തിരിച്ചടിയാവുക‌യാണ്. ആര്‍ ടി പി സി ആര്‍, റാപ്പിഡ് ടെസ്റ്റ് പരിശോധനകള്‍ക്ക് പുറമെ പി സി ആര്‍ ഫലത്തിന്‍റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ക്യൂ ആര്‍ കോഡ് രേഖപ്പെടുത്തണം. കൂടാതെ ദുബായ് വിമാനത്താവളത്തില്‍ എത്തിയാല്‍ വീണ്ടും […]

Read More

യുഎഇയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത

ഫുജൈറ: തിങ്കളാഴ്ച പുലര്‍ച്ചെ ഫുജൈറയില്‍ ചെറിയ രീതിയില്‍ ഭൂചലനം ഉണ്ടായതായി ദേശീയ കാലാവസ്ഥാ വകുപ്പ് (എന്‍‌.സി‌.എം) അറിയിക്കുകയുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം ഇന്ന് പുലര്‍ച്ചെ 4:54 ന് ദിബ്ബ അല്‍ ഫുജൈറയില്‍ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ചു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. രാവിലെ നമസ്കാരം കഴിഞ്ഞ് ഖുര്‍ആന്‍ പാരായണം ചെയ്തിരിക്കുന്ന സമയത്താണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദിബ്ബയില്‍ ജോലിചെയ്യുന്ന മുഹമ്മദ്‌ ഫായിസ്, അഷ്‌റഫ്‌ അലി എന്നിവര്‍ അറിയിക്കുകയുണ്ടായി. ചെറിയ ഒരു ശബ്ദത്തോട് കൂടി വീടിന്‍റെ […]

Read More

മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയില്‍ രാജ്യം വിട്ടാലും മടങ്ങി വരാം : യു.എ.ഇ

ദുബായ്: നിയന്ത്രണങ്ങളില്‍ ഇളവേര്‍പ്പെടുത്തി ദുബായ് . എല്ലാ വിദേശ രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ നല്‍കാന്‍ യു.എ.ഇ. മന്ത്രിസഭയുടെ അംഗീകാരം. പുതിയ നിയമ പ്രകാരം ഇന്ത്യക്കാര്‍ അടക്കം എല്ലാ രാജ്യക്കാര്‍ക്കും ദീര്‍ഘകാല ടൂറിസ്റ്റ് വിസ ലഭിക്കും. ഇതനുസരിച്ച്‌ ഒന്നിലേറെ തവണ രാജ്യം വിട്ടുപോയി തിരിച്ചുവരാനാവും. നിലവില്‍ 90 ദിവസംവരെ നീളുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകളാണ് യു. എ.ഇ. നല്‍കുന്നത്. ഇതുപ്രകാരം യു.എ.ഇ.യിലെത്തി കാലാവധി പൂര്‍ത്തിയാക്കാതെ തിരിച്ചുപോകുന്നവര്‍ക്ക് പിന്നീട് ആ വിസയില്‍ പ്രവേശനം അനുവദിക്കുന്നില്ല. എന്നാല്‍, […]

Read More

താമസവിസക്കാര്‍ക്ക് ഇന്ന് ഉച്ചമുതല്‍ യുഎഇയില്‍ പ്രവേശനവിലക്ക്‌

ദുബായ്: താമസവിസക്കാർക്ക് യുഎഇ പ്രവേശന വിലക്കേർപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ വിലക്ക് നിലവിൽ വരും. അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍  യുഎഇ യിൽ പ്രവേശിക്കാൻ കഴിയില്ല. എല്ലാത്തരം വിസക്കാർക്കും വിലക്ക് ബാധകമാണ്. ഇപ്പോൾ വിദേശത്തുള്ള താമസ വിസക്കാർക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശേഷം യുഎഇ യിൽ പ്രവേശിക്കാൻ കഴിയില്ല. നിലവിൽ രണ്ടാഴ്ചത്തേക്കാണ് താമസ വിസക്കാർക്കും പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കൊറോണ വൈറസ് പടരുന്നതിന്‍റെ തീവ്രത അനുസരിച്ച് വിലക്ക് കാലാവധി നീട്ടിയേക്കും . സന്ദർശക വിസ, വാണിജ്യ […]

Read More