കാത്തിരുന്ന് പിറന്ന കണ്മണിക്ക് രണ്ട് തലയും മൂന്ന് കൈകളും
ഭോപ്പാല്‍: ഇരട്ടക്കുട്ടികളെ കാത്തിരുന്ന ദമ്ബതികളെയും, ഡോക്ടര്‍മാരെയും ഞെട്ടിച്ച് ജനിച്ച കുഞ്ഞിന് ഇരട്ട തലകളും, മൂന്ന് കൈകളും. മധ്യപ്രദേശിലെ വിദിഷ പട്ടണത്തിലെ സര്‍ക്കാരിന്റെ ജില്ലാ ആശുപത്രിയിലാണ് ഈ ആണ്‍കുഞ്ഞ് ജനിച്ചത്. ഗര്‍ഭിണിയായ യുവതിക്ക് നേരത്തെ സോണോഗ്രാഫി പരിശോധന നടത്തിയിരുന്നെങ്കിലും ഇരട്ടകുട്ടികള്‍ എന്നാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. വിദിഷ ജില്ലയിലെ മാലാ ഗ്രാമത്തില്‍ നിന്നുള്ള യുവതിക്കാണ് ഏറെ അപൂര്വ്വതകളുള്ള കുട്ടി ജനിച്ചത്. കുഞ്ഞിന് ഒരു ശരീരവും രണ്ട് തലകളുമാണ് ഉണ്ടായിരുന്നത്. കുട്ടിയെ ഓപ്പറേഷനിലൂടെയാണ് പുറത്തെടുത്തതെന്ന് ജില്ലാ ആശുപത്രി സിവില്‍ സര്ജന് ഡോ. സഞ്ജയ് ഖരെ […]